HOME
DETAILS

ടൂറിസ്റ്റ് ഗസ്റ്റ് ഹൗസ് നിര്‍മാണം അന്തിമഘട്ടത്തില്‍

  
backup
April 19, 2017 | 9:47 PM

%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%97%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b9%e0%b5%97%e0%b4%b8%e0%b5%8d


സുല്‍ത്താന്‍ ബത്തേരി: സംസ്ഥാനത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് ഗസ്റ്റ് ഹൗസിന്റെ നിര്‍മാണ പ്രവൃത്തി അന്തിമഘട്ടത്തില്‍.
ടൂറിസം വകുപ്പ് 16 കോടി രൂപ ചെലവഴിച്ച് സു.ബത്തേരിയിലെ നിലവിലുള്ള ഗസ്റ്റ് ഹൗസിന് സമീപമാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ ഗസ്റ്റ് ഹൗസ് നിര്‍മിക്കുന്നത്.
ഈ വര്‍ഷം അവസാനം ഗസ്റ്റ്ഹൗസ് തുറന്ന് പ്രവര്‍ത്തനം ആരംഭിക്കാനാണ് ടൂറിസം വകുപ്പിന്‍െ നീക്കം.
നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ഗസ്റ്റ്ഹൗസായി സുല്‍ത്താന്‍ ബത്തേരിയിലെ ടൂറിസം ഗസ്റ്റ്ഹൗസ് മാറും. നാലു നിലകളിലായി 52 റൂമുകളാണ് ഗസ്റ്റ്ഹൗസിലുള്ളത്.
ഇതില്‍ അത്യാധുനിക സംവിധാനത്തിലുള്ള 4 വി.ഐ.പി റൂമുകളും ഉള്‍പ്പെടും. ഗവ. ഏജന്‍സിയായ കിറ്റ്‌കോയാണ് നിര്‍മാണം ഏറ്റെടുത്ത് നടത്തുന്നത്. ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പുതിയ ഗസ്റ്റ് ഹൗസ് തുറക്കുന്നതോടെ ഏറെ പ്രയോജനകരമാവും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  4 days ago
No Image

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

National
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം

Kerala
  •  4 days ago
No Image

ഇൻഡിഗോ പ്രതിസന്ധി; എത്ര വലിയ വിമാന കമ്പനിയായാലും നടപടിയെടുക്കും; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

National
  •  4 days ago
No Image

യു.എ.ഇയിൽ ഖുതുബയും ജുമുഅ നമസ്കാരവും ഇനി ഉച്ച 12.45ന്

uae
  •  4 days ago
No Image

വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായം, വോട്ടിങ് മിഷീനിൽ നോട്ടയില്ല: തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് പിസി ജോർജ്

Kerala
  •  4 days ago
No Image

ഇന്ത്യൻ നിരയിൽ അവന്റെ വിക്കറ്റ് വീഴ്ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം: എയ്ഡൻ മാർക്രം

Cricket
  •  4 days ago
No Image

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

Kerala
  •  4 days ago
No Image

ടി-20യിൽ 400 അടിക്കാൻ സ്‌കൈ; രണ്ട് താരങ്ങൾക്ക് മാത്രമുള്ള ചരിത്രനേട്ടം കണ്മുന്നിൽ

Cricket
  •  4 days ago
No Image

സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി; വഞ്ചിയൂരിൽ സംഘർഷം

Kerala
  •  4 days ago