HOME
DETAILS
MAL
ലാവലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണം എന്നാവശ്യം
backup
March 30 2019 | 06:03 AM
ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യുന്നതിന് മൂന്ന് ആഴ്ചത്തെ സമയം ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ അപേക്ഷ.
മുന്‍ ഊര്‍ജ്ജ സെക്രട്ടറി മോഹന ചന്ദ്രന്റെ അഭിഭാഷകന് ആണ് സുപ്രിം കോടതിയില്‍ അപേക്ഷ നല്‍കിയത്. തിങ്കളാഴ്ച കേസ് പരിഗണിക്കാനിരിക്കേ ആണ് അപേക്ഷ.
ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡര്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."