HOME
DETAILS

വിദ്യാഭ്യാസ മേഖലയിലെ നിയമന നിരോധന  നീക്കം പ്രതിഷേധാര്‍ഹം: എം.കെ മുനീര്‍

  
backup
June 20 2020 | 03:06 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a8%e0%b4%bf-2
 
 
 
കോഴിക്കോട്: കൊവിഡിനെ മറയാക്കി ചെലവ് ചുരുക്കലിന്റെ പേരില്‍ വിദ്യാഭ്യാസ മേഖലയിലടക്കം നിയമന നിരോധനം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍. കേരള ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂനിയന്റെ (കെ.എച്ച്.എസ്.ടി.യു) മെംബര്‍ഷിപ്പ് ക്യാംപയിന്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെലവ് ചുരുക്കലിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ നിര്‍ദേശങ്ങള്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ അടക്കം പിന്നോട്ട് വലിക്കാന്‍ കാരണമാകും. ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങള്‍ കൊവിഡ് ഭീഷണി മറയാക്കി വെട്ടിച്ചുരുക്കി വിദ്യാഭ്യാസ ആരോഗ്യ മേഖലയില്‍ നിന്ന് പിന്നോക്കം പോകാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ പൊതുസമൂഹവും ജീവനക്കാരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 സംസ്ഥാന പ്രസിഡന്റ് കെ.ടി അബ്ദുല്ലത്തീഫ് അധ്യക്ഷനായി. സി.ടി.പി ഉണ്ണിമൊയ്തീന്‍, നിസാര്‍ ചേലേരി, ഒ ഷൗക്കത്തലി, ഷമീം അഹമ്മദ്, സലാം കല്ലായി, കെ.കെ മുഹമ്മദ് അശ്‌റഫ്, മുഹമ്മദ് ജാസിം, സി.എ നുഹ്മാന്‍ ഷിബിലി,  കെ.കെ നവാസ്, കെ.ടി മുസ്തഫ, ആര്‍.കെ ഷാഫി സംസാരിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago