HOME
DETAILS
MAL
പ്രവാസികളുടെ മടക്കം തിരിച്ചടി
backup
July 06 2018 | 05:07 AM
കോഴിക്കോട്: സ്വദേശിവല്‍ക്കരണം കാരണം പ്രവാസികളുടെ അപ്രതീക്ഷിത തിരിച്ചുവരവു കാരണം കെട്ടിട ഭവന നിര്‍മാണങ്ങള്‍ കുറഞ്ഞിരിക്കുകയാണ്. ഗള്‍ഫില്‍ ഉയര്‍ന്ന ശമ്പളമുള്ളപ്പോള് തയാറാക്കിയ പ്ലാനിന്റെ അടിസ്ഥാനത്തില്‍ വീട് നിര്‍മാണം തുടര്‍ന്നു കൊണ്ടുപോകാന്‍ കഴിയാതെ പ്രതിസന്ധിയിലായവരുമുണ്ട്. നോട്ടു നിരോധം, ജി.എസ്.ടി തുടങ്ങിയ കാര്യങ്ങളും നിര്‍മാണ മേഖലയെ സ്തംഭിപ്പിച്ചിരിക്കുകയാണ്. ജോലികള്‍ നടക്കാത്തതു കാരണം നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഗള്‍ഫിലേക്കു മടങ്ങാന്‍ കഴിയാത്ത പ്രവാസികളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."