HOME
DETAILS

ഭാരതപ്പുഴയില്‍ വന്‍ മണല്‍ വേട്ട

  
backup
July 06 2018 | 06:07 AM

%e0%b4%ad%e0%b4%be%e0%b4%b0%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a3%e0%b4%b2-2


തിരുന്നാവായ: ഭാരതപ്പുഴയുടെ തീരങ്ങളില്‍ അസ്റ്റിന്റ് കലക്ടര്‍ വിഗന്‍സ് ഭരത്വാജിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം നടത്തിയ വേട്ടയില്‍ വന്‍ മണല്‍ ശേഖം പിടികൂടി.
ചമ്രവട്ടം, തൃപ്രങ്ങോട് പഞ്ചായത്തിലെ പള്ളിക്കടവ്, നദിനഗര്‍, മൂച്ചിക്കല്‍ റോഡ്, കനാല്‍ റോഡ്, ചെകുത്താന്‍ കുണ്ട് എന്നിവിടങ്ങളില്‍ നിന്നാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന നൂറ് കണക്കിന് മണല്‍ ലോഡുകള്‍ പിടികൂടിയത്. പിടിച്ചെടുത്ത മണല്‍ ശേഖരം മണല്‍ തിരൂര്‍ സിവില്‍ സ്റ്റേഷനിലേക്ക് മാറ്റി. ബാക്കിയുള്ള മണല്‍ ലോഡുകള്‍ പുഴയിലേക്ക് തിരിച്ചു തള്ളി. ഇന്നലെ രാവിലെ മുതല്‍ ചമ്രവട്ടം പള്ളിക്കടവില്‍ നിന്നും ആരംഭിച്ച മണല്‍ വേട്ട രാത്രി വരെ തുടര്‍ന്നു.
എല്‍.ആര്‍ തഹസില്‍ദാര്‍ പി.രാജേന്ദ്രന്‍ പിള്ള, ഹെഡ് ക്വാര്‍ട്ടേഴ്‌സ് തഹസില്‍ദാര്‍ പി. ഉണ്ണി, ശിവ പ്രസാദ്, റവന്യൂ ഇന്‍സ്‌പെക്ടര്‍ അസീസ് അലി അക്ബര്‍ ,തൃപ്രങ്ങോട് സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍ രാഖിന്‍കുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  an hour ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  an hour ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  2 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  2 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  3 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  3 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  4 hours ago