നന്തി ദാറുസ്സലാം സനദ്ദാന സമ്മേളനം: 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു
നന്തി ബസാര്‍: നന്തി ജാമിഅ ദാറുസ്സലാം വാര്‍ഷിക സനദ്ദാന സമ്മേളനത്തിന്റെ വിജയത്തിനായി 1001 സ്വാഗതസംഘം രൂപീകരിച്ചു.
സ്വാഗതസംഘം സ്റ്റിയറിങ് കമ്മിറ്റി ചെയര്‍മാനായി സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളെയും വൈസ് ചെയര്‍മാനായി പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാരെയും അംഗങ്ങളായി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്‌ലിയാര്‍, കെ.വി അബ്ദു ഹാജി, സയ്യിദ് ആറ്റക്കോയ തങ്ങള്‍ നന്തി, കൊയിലാണ്ടി ഖാസി മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍, പൂമുള്ളകണ്ടി കുഞ്ഞമ്മദ് ഹാജി, സയ്യിദ് ഹുസൈന്‍ ബാഫഖി, സയ്യിദ് ഹാശിം ബാഫഖി, കുഞ്ഞിപ്പറമ്പത്ത് കുഞ്ഞബ്ദുല്ല ഹാജി (ജീപാസ്), മൂസ ഹാജി കല്ലേരി, ടി.കെ പരീക്കുട്ടി ഹാജി, മോയിമോന്‍ ഹാജി, കെ.പി മമ്മദ്കുട്ടി ഹാജി, പി.പി അന്ത്രു ഹാജി, മഹ്മൂദ് ഹാജി കിടഞ്ഞോത്ത്, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍ എന്നിവരെ തിരഞ്ഞെടുത്തു.എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനായി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെയും വൈസ് ചെയര്‍മാന്‍മാരായി മൗലാനാ മൂസക്കുട്ടി ഹസ്രത്ത്, സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി, പി.പി ഉമര്‍ മുസ്‌ലിയാര്‍, പി.വി മഹമൂദ് ഹാജി നന്തി, നടുക്കണ്ടി കുഞ്ഞബ്ദുല്ല ഹാജി, പാലത്തായി മൊയ്തു ഹാജി, എ.ടി മമ്മു ഹാജി എന്നിവരെയും ജന. കണ്‍വീനറായി എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാരെയും കണ്‍വീനറായി കെ. ഉമര്‍ ഫൈസിയെയും ജോ. കണ്‍വീനര്‍മാരായി മുസ്തഫ മുണ്ടുപാറ, തഖിയുദ്ദീന്‍ ഹൈത്തമി, സത്താര്‍ പന്തല്ലൂര്‍, അഹ്മദ് ദാരിമി മുചുകുന്ന്, സി. ബഷീര്‍ ചെറിയാണ്ടി, മെയോണ്‍ ഖാദര്‍ എന്നിവരെയും അംഗങ്ങളായി സി.കെ അബൂബക്കര്‍, ഹമീദ് സരിഗ, ഹക്കീം കുഞ്ഞിപ്പറമ്പത്ത് (ജീപാസ്), ജമാല്‍ നെസ്റ്റോ, കെ.വി.എ റഹീം വീരവഞ്ചേരി, ടി.കെ മഹ്മൂദ് ഹാജി, മമ്പള്ളികുനി യൂസുഫ് ഹാജി എന്നിവരെയും ട്രഷററായി മാണിക്കോത്ത് മമ്മു ഹാജി (ഒഞ്ചിയം) യെയും തെരഞ്ഞെടുത്തു. സമ്മേളനത്തിന്റെ വിപുലമായ പ്രവര്‍ത്തനത്തിനും പ്രചാരണത്തിനും വേണ്ടി വിവിധ സബ് കമ്മിറ്റികളും അവയുടെ ഭാരവാഹികളെയും തിരഞ്ഞെടുത്തു.
ഫൈനാന്‍സ്: പി.പി അന്ത്രു ഹാജി (ചെയര്‍മാന്‍), പാലത്തായി മൊയ്തു ഹാജി (വൈസ് ചെയര്‍മാന്‍), ഹമീദ് സരിഗ (കണ്‍വീനര്‍). പബ്ലിസിറ്റി: പി. അബ്ദുല്‍ ഹക്കീം ഫൈസി (ചെയര്‍മാന്‍), എം.കെ ശക്കീര്‍ ഹൈത്തമി (കണ്‍വീനര്‍). പ്രോഗ്രാം: എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ (കണ്‍വീനര്‍), ഉമര്‍ ഫൈസി മുക്കം (ജോ. കണ്‍വീനര്‍). ലോ ആന്‍ഡ് ഓര്‍ഡര്‍: പി.വി മഹമൂദ് ഹാജി (കണ്‍വീനര്‍), കെ. ത്വാഹിര്‍ (ജോ. കണ്‍വീനര്‍). സ്റ്റേജ് ആന്‍്ഡ് സൗണ്ട്: എന്‍ജിനീയര്‍ മാമുക്കോയ ഹാജി (ചെയര്‍മാന്‍), മേയോണ്‍ ഖാദര്‍ (കണ്‍വീനര്‍). ഫുഡ് ആന്‍ഡ് അക്കമഡേഷന്‍: അമ്പട്ടായി മൊയ്തു ഹാജി (ചെയര്‍മാന്‍), എ.കെ നിസാര്‍ (വൈസ് ചെയര്‍മാന്‍), എ.വി സുഹൈല്‍ ദാരിമി (കണ്‍വീനര്‍).
റിസപ്ഷന്‍: മെയോണ്‍ ഖാദര്‍ (കണ്‍വീനര്‍), എ.പി മുഹമ്മദ് റാഫി ദാരിമി (ജോ. കണ്‍വീനര്‍). വളണ്ടിയര്‍ കോര്‍: ടി.കെ.വി ഹമീദ് ഹാജി (ക്യാപ്റ്റന്‍), എരവത്ത് ഇബ്രാഹിംകുട്ടി (വൈസ് ക്യാപ്റ്റന്‍). മെഡി. സര്‍വിസ്: ഡോ. മുഹമ്മദ് സവാദ് വടകര (ചെയര്‍മാന്‍), ഡോ. ഷെര്‍ജിന്‍ ദേവ് (കണ്‍വീനര്‍). മീഡിയ സെല്‍ ആന്‍ഡ് സപ്ലിമെന്റ്: സയ്യിദ് മുബഷിര്‍ ജമലുല്ലൈലി തങ്ങള്‍ (ചെയര്‍മാന്‍), നടുക്കണ്ടി അബൂബക്കര്‍ (കണ്‍വീനര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."