HOME
DETAILS

'ത്രിപുരയിലിപ്പോള്‍ ആഹ്ലാദത്തിരമാല'- ആള്‍കൂട്ട കൊലപാതകത്തില്‍ ബിപ്ലബിന്റെ പ്രതികരണം

  
backup
July 06 2018 | 06:07 AM

national-06-07-18biplab-deb-about-mob-killings

അഗര്‍ത്തല: വിവാദ പ്രസ്താവനയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് വീണ്ടും. ത്രിപുരയില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളിലെ പ്രതികരണമാണ് ഇത്തവണ വിവാദമായിരിക്കുന്നത്.

'ഇപ്പോള്‍ ത്രിപുരയിലെങ്ങും ആഹ്‌ളാദത്തിരമാലകള്‍ അലയടിക്കുകയാണ്. നിങ്ങളും ഈ സന്തോഷം ആസ്വദിക്കൂ. നിങ്ങള്‍ക്ക് സന്തോഷം ഉണ്ടാവേണ്ടതുണ്ട്. എന്റെ മുഖത്തേക്ക് നോക്കൂ ഞാനെത്രമാത്രം സന്തോഷവാനാണ്. ഇത് ജനങ്ങളുെട സര്‍ക്കാറാണ്. ഇവിടെ ജനങ്ങളാണ് നടപടിയെടുക്കുക'- എന്നായിരുന്നു ബിപ്ലബിന്റെ പ്രതികരണം. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ബിപ്ലബ് ഇങ്ങനെ പ്രതികരിച്ചത്.

കഴിഞ്ഞദിവസം ത്രിപുരയിലുണ്ടായ ആള്‍കൂട്ട ആക്രമണങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  10 minutes ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  an hour ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  an hour ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  10 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  12 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  13 hours ago