HOME
DETAILS
MAL
ശാസ്ത്ര രാഷ്ട്ര മീമാംസ കോണ്‍ഫറന്‍സ് നാളെ
backup
July 14 2016 | 21:07 PM
കൊച്ചി: അതിഭൗതിക ശാസ്ത്ര രാഷ്ട്ര മീമാംസകളുടെ പാരസ്പര്യം വിശകലനം ചെയ്യുന്നതിനായി തത്വചിന്താമേഖലയിലെ പ്രശസ്ത വ്യക്തിത്വങ്ങള്‍ നാളെയാരംഭിക്കുന്ന മെറ്റാഫിസിക്‌സ് ആന്‍ഡ് പൊളിറ്റിക്‌സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.
ഈ മാസം 18 വരെ നടക്കുന്ന കോണ്‍ഫറന്‍സിന് ഹോട്ടല്‍ ലേ മെറിഡിയന്‍ വേദിയാകും. 16 സെഷനുകളിലായി നടക്കുന്ന വിഷായാവതരണത്തിലും ചര്‍ച്ചകളിലും മെറ്റാഫിസിക്‌സിന്റെയും രാഷ്ട്രമീമാസയിലെയും അതികായന്മാര്‍ പങ്കെടുക്കും.
ബാക്ക് വാട്ടേഴ്‌സ് കലക്ടീവിനൊപ്പം കൊച്ചി ബിനാലെ ഫൗണ്ടഷനും ഈ വര്‍ഷത്തെ മെറ്റാഫിസിക്‌സ് ആന്‍ഡ് പൊളിറ്റിക്‌സ് കോണ്‍ഫറന്‍സില്‍ പങ്കാളിത്തം വഹിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."