HOME
DETAILS

സൗജന്യ അരിയും പയറും മൂന്നു മാസത്തേക്കു കൂടി ലഭിച്ചേക്കും

  
backup
June 22, 2020 | 4:21 AM

%e0%b4%b8%e0%b5%97%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%85%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b4%af%e0%b4%b1%e0%b5%81%e0%b4%82-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d

 


തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്റെ പി.എം.ജി.കെ.എ.വൈ സ്‌കീം മുഖേന അനുവദിച്ച സൗജന്യ റേഷന്‍ തുടരണമെന്ന് സംസ്ഥാനം. ഏപ്രില്‍ മുതല്‍ ജൂണ്‍വരെ സൗജന്യമായി അനുവദിച്ച അരിയും പയറും അടുത്ത മൂന്നുമാസത്തേക്ക് കൂടി തുടരണമെന്നാണ് ആവശ്യം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗജന്യ റേഷന്‍ തുടര്‍ന്നും അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി പി. തിലോത്തമന്‍ കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കി.
മഞ്ഞ, പിങ്ക് കാര്‍ഡിലുള്‍പ്പെട്ട ഓരോ അംഗത്തിനും അഞ്ച് കിലോഗ്രാം വീതം അരിയും കാര്‍ഡൊന്നിന് ഒരു കിലോ പയറും ലഭിക്കുന്നതാണ് പദ്ധതി. ഏപ്രില്‍ മുതല്‍ ജൂണ്‍വരെ കാലയളവില്‍ സംസ്ഥാനത്തെ അന്ത്യോദയ, മുന്‍ഗണനാ റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഇവ അനുവദിച്ചിരുന്നു. ഏപ്രില്‍, മെയ് മാസങ്ങളിലെ വിഹിതം വിതരണം ചെയ്തു. ഈ മാസത്തെ വിതരണവും കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇതാണ് അടുത്ത ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലേയ്ക്കു കൂടി അനുവദിക്കണമെന്ന് സംസ്ഥാനം കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രതീരുമാനം അനുകൂലമാണെങ്കില്‍ സെപ്റ്റംബര്‍ വരെ സൗജന്യ റേഷന്‍ തുടരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റ് കളിക്കിടെ പന്തെടുക്കാന്‍ പോയി; തിരുവനന്തപുരത്ത് 15കാരന് പാമ്പ് കടിയേറ്റു

Kerala
  •  a month ago
No Image

വിമാനത്തിലും ഇനി 'ഹോം സ്പീഡ്' ഇന്റർനെറ്റ്; സ്റ്റാർലിങ്ക് വൈ-ഫൈ സൗകര്യവുമായി എമിറേറ്റ്‌സ്

uae
  •  a month ago
No Image

മഴയെത്തുന്നു; വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ബംഗ്ലാദേശില്‍ ഇടിമിന്നലേറ്റ് 14 പേര്‍ മരിച്ചു; രാജ്യത്തുടനീളം ശക്തമായ കാറ്റും മഴയും തുടരുന്നു 

International
  •  a month ago
No Image

യുഎഇയിൽ ചൂട് കഠിനമാകുന്നു; 'കാനത്ത് അൽ തുറയ്യ' സീസൺ ഏപ്രിൽ 29 മുതൽ ആരംഭിക്കും

uae
  •  a month ago
No Image

പി.എസ്.സി ടെന്‍ത് ലെവല്‍ പ്രിലിംസ് ജൂലൈ 18ന് ആരംഭിക്കും

Kerala
  •  a month ago
No Image

ദുബൈയിൽ ഇ-സ്കൂട്ടർ, സൈക്കിൾ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ പുതിയ യൂണിറ്റ്; മെയ് 1 മുതൽ കർശന പരിശോധന

uae
  •  a month ago
No Image

വില്ലന്‍ തണ്ണിമത്തനോ; മുംബൈയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു 

National
  •  a month ago
No Image

ഇറാനോടുള്ള വിശ്വാസം തകർന്നു, ഇനി യുക്തിസഹമായ നിലപാട് മാത്രം: യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്

uae
  •  a month ago
No Image

നിതിന്‍ രാജിന്റെ മരണം; രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി 

Kerala
  •  a month ago