HOME
DETAILS
MAL
പാക് ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു
backup
June 22 2020 | 06:06 AM
ജമ്മു: നിയന്ത്രണ രേഖക്കു സമീപം പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു. ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. നായിക് സുബേദാറായ സേനാംഗമാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."