HOME
DETAILS
MAL
കര്‍ണാടകയില്‍ ട്രെയിന്‍ പാളംതെറ്റി; ആളപായമില്ല
backup
April 21 2017 | 03:04 AM
ബംഗലൂരു: ഔറംഗാബാദ് - ഹൈദരാബാദ് പാസഞ്ചര്‍ പാളം തെറ്റി. ഖല്‍ഗ്പൂര്‍- ഭാല്‍കി സ്റ്റേഷനുകള്‍ക്കിടയ്ക്കാണ് സംഭവം. ആളപായമില്ല.
ഇന്നു പുലര്‍ച്ചെയാണ് സംഭവം. ട്രെയിനിന്റെ എന്‍ജിനും ആദ്യത്തെ രണ്ടു ബോഗികളുമാണ് പാളംതെറ്റിയത്.
ട്രെയിന്‍ പാളംതെറ്റിയതോടെ ഈവഴിയുള്ള ഗതാഗതം താറുമാറായി.
ഹെല്‍പ് ലൈന്‍ നമ്പറുകള്‍: ഹൈദരാബാദ്: 040-23200865, പര്‍ലി: 02446-223540.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."