HOME
DETAILS

മാല പൊട്ടിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍

  
backup
July 07 2018 | 05:07 AM

%e0%b4%ae%e0%b4%be%e0%b4%b2-%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a

 

കോഴിക്കോട്: ബസ് യാത്രക്കിടെ രണ്ടുവയസുകാരിയുടെ പാദസരം കവരാന്‍ ശ്രമിച്ച രണ്ടു തമിഴ്‌നാട് സ്വദേശിനികള്‍ അറസ്റ്റില്‍.
മധുര സ്വദേശിനികളായ വാടിപ്പെട്ടി മുരുകേശിന്റെ ഭാര്യ പ്രിയ (22), ശബരിയുടെ ഭാര്യ ശാവാലിനി (25) എന്നിവരെയാണ് കുന്ദമംഗം എസ്.ഐ കൈലാസനാഥും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ ഓടക്കുന്ന് നിന്നു പടനിലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ മകളുടെ പാദസരമാണ് ഇവര്‍ കവരാന്‍ ശ്രമിച്ചത്. ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ പടനിലത്ത് ബസിറങ്ങാനായി എഴുന്നേറ്റപ്പോള്‍ പ്രതികളിലൊരാള്‍ പരാതിക്കാരിയുടെ മകളുടെ വലത്തേ കാലിലെ പാദസ്വരത്തിന്റെ കൊളുത്ത് വിടര്‍ത്തി കൂടെയുള്ള രണ്ടാമത്തെ സ്ത്രീക്ക് കൊടുക്കുകയും പരാതിക്കാരിയും മറ്റൊരു സ്ത്രീയും സംഭവം കണ്ടപ്പോള്‍ മോഷ്ടാക്കള്‍ പാദസ്വരം നിലത്തേയ്ക്കിടുകയും ചെയ്‌തെന്ന് പൊലിസ് പറഞ്ഞു.
പ്രതികള്‍ സമാന കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് നോര്‍ത്ത് എ.സി പ്രിഥ്വിരാജന്‍ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  a day ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  a day ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  a day ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  a day ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  a day ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a day ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  a day ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  a day ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  a day ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  a day ago