HOME
DETAILS
MAL
റോഡരികിലെ അനധികൃത ഇരിപ്പിടങ്ങള്‍ പൊളിച്ചുമാറ്റി
ADVERTISEMENT
backup
April 21 2017 | 22:04 PM
കാളികാവ്: കാളികാവിലും പരിസര പ്രദേശങ്ങളിലുമുള്ള പാതയോരങ്ങളിലെ അനധികൃത ഇരിപ്പിടങ്ങള്‍ പൊലിസ് പൊളിച്ചുമാറ്റി. റോഡ് സുരക്ഷ പദ്ധതിയുടെ ഭാഗമായാണ് പൊളിച്ചുമാറ്റല്‍.
കാളികാവ് മുതല്‍ വണ്ടൂര്‍ വരെയുള്ള പ്രധാന പാതയോരത്തുള്ള തടസങ്ങള്‍ നേരത്തെ നീക്കിയിരുന്നു. വെള്ളിയാഴ്ച തണ്ടുകോട്, ചാഴിയോട്, അസൈനാര്‍ പടി, മമ്പാട്ടുമൂല, പാറച്ചോല തുടങ്ങിയ സ്ഥലങ്ങളിലെ പത്തിലധികം കാത്തിരിപ്പു കേന്ദ്രങ്ങളാണ് എസ്.ഐമാരായ കെ.പി സുരേഷ് ബാബു, ഇ.വി. സുരേഷ് കുമാര്‍, പി. സുരേഷ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം കാത്തിരിപ്പു കേന്ദ്രങ്ങള്‍ പൊളിച്ചുമാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും
Kerala
• 6 days agoപ്രിയ അര്ജുന് വിട; കണ്ണീരോടെ യാത്രാമൊഴി നല്കി നാട്; സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചു
Kerala
• 6 days agoമുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത
National
• 6 days ago70ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍
Kerala
• 6 days agoവീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു
Kerala
• 6 days agoഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്
Kerala
• 6 days agoഅങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന് തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്
Kerala
• 6 days agoചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 6 days agoകണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്കാരം ഉച്ചയ്ക്ക്
Kerala
• 6 days agoഅന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്; ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം
Kerala
• 6 days agoADVERTISEMENT