ADVERTISEMENT
HOME
DETAILS
MAL
വിമാനത്താവളത്തില്‍ വന്നിറങ്ങിയ ആളെ കാണാനില്ലെന്ന് പരാതി
ADVERTISEMENT
backup
July 07 2018 | 18:07 PM
നെടുമ്പാശ്ശേരി: വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനെ കാണാതായെന്ന് പരാതി. മലപ്പുറം നിലമ്പൂര്‍ രാമന്‍കുത്ത് മുതുക്കാട് പൂക്കോടന്‍ വീട്ടില്‍ പ്രബീഷ് (32)നെയാണ് കാണാതായതെന്ന് നെടുമ്പാശ്ശേരി പൊലിസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ പറയുന്നു. കഴിഞ്ഞ മാസം 12 ന് പുലര്‍ച്ചെയാണ് പ്രബീഷ് ഗള്‍ഫില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. അഞ്ച് അടി എട്ട് ഇഞ്ച് ഉയരം, ഇരുനിറം, ഇടത് കണ്ണിന്റെ പുരികത്തിന് സമീപം മുറിവ് പറ്റിയ പാട് ഇതാണ് പ്രബീഷിനെ തിരിച്ചറിയാനുള്ള അടയാളങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ദുബൈ; ബസുകളുടെ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിൽ
uae
• 5 minutes agoദുബൈ ഫിറ്റ്നസ് ചലഞ്ച് എട്ടാമത് എഡിഷന്റെ രജിസ്ട്രേഷൻ ആരംഭിച്ചു
uae
• 21 minutes agoഎഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; റിപ്പോര്‍ട്ടില്‍ ആര്‍എസ്എസ് കൂടിക്കാഴ്ചയും
Kerala
• 26 minutes agoസമസ്ത പ്രാർത്ഥന ദിനം നാളെ
organization
• 37 minutes agoനെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തങ്കവേട്ട; 85 ലക്ഷം രൂപയുടെ തങ്കം കസ്റ്റംസ് പിടിച്ചെടുത്തു
Kerala
• 42 minutes agoരാജ്യത്തെ തൊഴില്‍ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി; മുഖ്യമന്ത്രി പിണറായി വിജയന്‍
Kerala
• an hour agoസിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്
Kerala
• an hour agoഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം; എക്‌സിറ്റ് പോള്‍ ഫലം പുറത്ത്
National
• an hour agoമാർക്ക് കൂട്ടി നൽകാൻ കൈക്കൂലി; അധ്യാപകന് തടവും പിഴയും
uae
• an hour agoഒമാൻ; മഴ മുന്നറിയിപ്പുമായി അധികൃതർ
oman
• 2 hours agoADVERTISEMENT