HOME
DETAILS

പൊന്നാനി തഹസില്‍ദാര്‍ക്കുനേരെ അജ്ഞാതരുടെ കല്ലേറ് കല്ലേറില്‍ ഓഫിസിന്റെ ജനല്‍ തകര്‍ന്നു

  
backup
April 21, 2017 | 10:13 PM

%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a8%e0%b4%bf-%e0%b4%a4%e0%b4%b9%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a6%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d


പൊന്നാനി: പൊന്നാനി തഹസില്‍ദാര്‍ക്കു നേരെ കല്ലേറ്. സംഭവത്തില്‍ തഹസില്‍ദാര്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന തഹസില്‍ദാറിന്റെ ഓഫിസിനു നേരെ കല്ലേറുണ്ടായത്.
കല്ലേറില്‍ ഓഫിസിന്റെ ജനല്‍ചില്ല് തകര്‍ന്നു. കര്‍ട്ടനില്‍തട്ടി കല്ല് പുറത്തേക്കു തെറിച്ചതിനാല്‍ തഹസില്‍ദാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. കല്ലെറിഞ്ഞ ആളെ പിടികിട്ടിയിട്ടില്ല. ഇതിനു മുന്‍പും ഓഫിസില്‍ സാമൂഹ്യവിരുദ്ധര്‍ ആക്രമണം നടത്തിയിരുന്നു. രണ്ടാഴ്ച മുന്‍പ് ഓഫിസിലെ കംപ്യൂട്ടര്‍ മോഷണം പോകുകയും ചെയ്തിരുന്നു. ഇതു പിന്നിട് സിവില്‍ സ്റ്റേഷന്റെ പിറകുവശത്തുനിന്നു കണ്ടെടുത്തു.
സുരക്ഷിതമായി ഓഫിസിലിരുന്നു ജോലിചെയ്യാന്‍  കഴിയാത്ത സാഹചര്യമാണ് പൊന്നാനിയിലുള്ളതെന്നു തഹസില്‍ദാര്‍ പറയുന്നു. സംഭവത്തില്‍ പൊന്നാനി പൊലിസ് കേസെടുത്തിട്ടുണ്ട്. മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിനു പൂര്‍ണമായി ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ സാമൂഹ്യവിരുദ്ധര്‍ക്കു കാര്യങ്ങള്‍ എളുപ്പമാണ്. തഹസില്‍ദാര്‍ പിടികൂടുന്ന വാഹനങ്ങളില്‍നിന്നു ബാറ്ററി, മറ്റ് ഉപകരണങ്ങള്‍, മണല്‍ എന്നിവ മോഷണംപോകുന്നതും പതിവാണ്. ഇതിനെതിരേ വിവിധ വകുപ്പുകള്‍ പൊലിസില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസര്‍ക്കാറിന്റെ ട്രേഡ്മാര്‍ക്ക് അഹങ്കാരവും ഉത്തരവാദിത്തമില്ലായ്മയും; മോദി സര്‍ക്കാറിനെതിരേ അഞ്ഞടിച്ച് സോണിയാഗാന്ധി

National
  •  2 days ago
No Image

ഘാനയിലെ പ്രളയക്കെടുതി; അടിയന്തര ദുരിതാശ്വാസ സഹായവുമായി യുഎഇ

uae
  •  2 days ago
No Image

ചാക്കില്‍ കെട്ടിവെച്ചത് ജീവനുള്ള പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോഴിക്കോട് ഹരിത കര്‍മ സേനയോട് ക്രൂരത

Kerala
  •  2 days ago
No Image

പുതിയ ജീവനക്കാർക്ക് തൊഴിലാളി ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ സർക്കാർ; പോളിസി ഇല്ലാതെ വർക്ക് പെർമിറ്റ് ലഭിക്കില്ല

uae
  •  2 days ago
No Image

ഇറാഖി മധ്യസ്ഥതയില്‍ യു.എസ് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാര്‍ തള്ളി ഇറാന്‍; ഭീഷണി തുടര്‍ന്നാല്‍ തെല്‍ അവീവിനെ അക്രമിക്കും, ബാബുല്‍ മന്‍ദബ് അടച്ചു പൂട്ടും-ട്രംപിന് മുന്നറിയിപ്പ്  

International
  •  2 days ago
No Image

'പ്രിയദര്‍ശിനി' സൗജന്യയാത്രയുടെ മറവില്‍ തട്ടിപ്പ്: പുരുഷയാത്രക്കാര്‍ക്കും 'സീറോ വാല്യു' ടിക്കറ്റ് നല്‍കി പണം തട്ടുന്ന കണ്ടക്ടര്‍മാര്‍

Kerala
  •  2 days ago
No Image

യുഎഇ വേനൽക്കാല യാത്ര: വിമാന ടിക്കറ്റ് നിരക്കിൽ 63% വരെ വർധന; പ്രവാസികളുടെ അവധിക്കാല പ്ലാനുകൾ പൊള്ളുന്നു

uae
  •  2 days ago
No Image

'വേറെ വഴിയില്ലെങ്കില്‍ സംസ്‌കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം

Kerala
  •  2 days ago
No Image

ആ​ഗോള എണ്ണവില 100 ഡോളർ കടന്നു; യുഎഇയിലെ പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും ഉയർന്നേക്കും

uae
  •  2 days ago
No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  2 days ago