HOME
DETAILS
MAL
കെ.പി.എസ്.ടി.എ ഉപജില്ലാ ഓഫിസ് ധര്‍ണ
backup
July 08 2018 | 06:07 AM
ഫറോക്ക്: കെ.പി.എസ്.ടി.എ ഉപജില്ലാ ഓഫിസ് ധര്‍ണ നടത്തി. വിദ്യാഭ്യാസ വകുപ്പിലെ അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക, ബ്രോക്കണ്‍ സര്‍വിസ് പ്രശ്നം പരിഹരിക്കുക, അംഗീകാരമില്ലാത്ത സ്കൂളുകള്‍ അടച്ചുപൂട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.പി.എസ്.ടി.എ ഫറോക്ക് ഉപജില്ലാ കമ്മിറ്റി നടത്തിയ ഉപജില്ലാ ധര്‍ണ ജില്ലാ പ്രസിഡന്റ് എന്‍. ശ്യാംകുമാര്‍ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് എസ്. അലക്സ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ടി. ആബിദ്, സബ് ജില്ലാ സെക്രട്ടറി ടി. മന്‍സൂറലി, പി. രാജീവന്, സി. അബ്ദുല്‍ ഗഫൂര്‍, പി.എസ് ഹരീഷ് കുമാര്‍, ശരത്, സി. സുധീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."