HOME
DETAILS
MAL
സൂര്യാതപമേറ്റവരുടെ എണ്ണം 122 ആയി
backup
April 03 2019 | 04:04 AM
ആലപ്പുഴ: വരുന്ന രണ്ടു ദിവസം കൂടി ഉയര്‍ന്ന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയില്‍ ഏതാനും ദിവസങ്ങളായി ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്.
ഇന്നലെ രണ്ടു പേര്‍ക്കു കൂടി പൊള്ളലേറ്റതോടെ സൂര്യതാപമേറ്റവരുടെ എണ്ണം 122 ആയി. സാധാരണ താപനിലയെക്കാള്‍ മൂന്നു മുതല്‍ നാലു ഡിഗ്രി വരെ ഉയര്‍ന്ന ചൂടാണ് രേഖപ്പെടുത്തുന്നത്. ഉച്ച സമയത്ത് തൊഴിലാളികളെ വെയിലത്ത് ജോലി ചെയ്യിപ്പിക്കരുതെന്ന തൊഴില്‍ വകുപ്പിന്റെ നിര്‍ദേശവും ജില്ലയില്‍ പൂര്‍ണമായി പാലിക്കപ്പെടുന്നില്ല.
വിവിധ കേന്ദ്രങ്ങളില്‍ തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."