HOME
DETAILS
MAL
കവിത
backup
April 22 2017 | 19:04 PM
അവള്
കുട നിവര്‍ത്തി
മഴയത്തിറങ്ങി
നടപ്പു തുടങ്ങിയതാണെന്നോ
മഴ നിന്നിട്ടും
കുട ചുരുക്കിയിട്ടും
പെയ്യല് നില്‍ക്കാതെ
തുടരുകയാണിന്നും.....
ഞാന്‍
അറുത്തു മാറ്റിയെങ്കിലും
നിനക്കുള്ളില്‍
എന്നുമിരിക്കാനുള്ള
മരണ മോഹമാണ്
ചിതല്പ്പുറ്റുകളിലൂടെ
ഞാന്‍ സ്വായത്തമാക്കിയത്.
കാര്‍ന്നു തീരുമ്പോഴും
നിന്നിലേക്കുള്ള പരകായ പ്രവേശ
മെന്നതത്രേ ഏറെയാശ്വാസം..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."