HOME
DETAILS
MAL
ഹാര്‍ദ്ദിക് പട്ടേല്‍ ജയില്‍ മോചിതനായി
backup
July 15 2016 | 06:07 AM
അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍ ജയില്‍ മോചിതനായി. ആറുമാസം ഗുജറാത്തില്‍ പ്രവേശിക്കുന്നതിനു വിലക്കുണ്ട്.
രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഒന്‍പതുമാസം മുന്‍പ് ഹാര്‍ദ്ദിക് പട്ടേലിനെ ജയിലിലടച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."