HOME
DETAILS
MAL
മണ്ണാര്ക്കടവ് ഇറിഗേഷന്‍ പദ്ധതി: ജലസേചന യോഗ്യമാക്കലിന് തുടക്കമായി
backup
April 22 2017 | 22:04 PM
വളാഞ്ചേരി:കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് എട്ട് ലക്ഷത്തി എണ്‍പതിനായിരം രൂപ ചിലവഴിച്ച് പൂര്‍ത്തീകരിച്ച ഇരിമ്പിളിയം പഞ്ചായത്ത് മണ്ണാര്ക്കടവ് ഇറിഗേഷന്‍ പദ്ധതിയുടെ പൈപ്പ് ലൈന്‍ നീട്ടി ജലസേചന യോഗ്യമാക്കുന്നതിന്റെ ഉദ്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അതവനാട് മുഹമ്മദ് കുട്ടി നിര്‍വഹിച്ചു. നൂറ്റി അമ്പത് ഏക്കറോളം കൃഷിയിടം ജലസേചനയോഗ്യമാക്കാന് കഴിയുന്ന പ്രവൃത്തിക്കാണ് തുടക്കം കുറിച്ചത്,ബ്ലോക്ക് പഞ്ചാത്ത് മെമ്പര്‍ ഫസീല ടീച്ചര്‍ ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി .ടി അമീര്‍ ,വാര്‍ഡ് മെമ്പര്‍ ഉമ്മുകുല്‍സു .സി .പി ,മുഹമ്മദ് ,പി. അബ്ദുറഹ്മാന് , അബ്ദുറഹ്മാന് മാസ്റ്റര്‍ ,ഡോ. സൈദ് മുഹമ്മദ് ,മൂസ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."