HOME
DETAILS

സകരിയ്യ ജയിലിലേക്കു മടങ്ങി

  
backup
April 22 2017 | 22:04 PM

%e0%b4%b8%e0%b4%95%e0%b4%b0%e0%b4%bf%e0%b4%af%e0%b5%8d%e0%b4%af-%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%ae%e0%b4%9f%e0%b4%99%e0%b5%8d



പരപ്പനങ്ങാടി: സഹോദരന്‍ ശരീഫിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ മൂന്നു ദിവസത്തെ ഇടക്കാല ജാമ്യത്തില്‍ വീട്ടിലെത്തിയ സകരിയ്യ തടവറയിലേക്കു മടങ്ങി. 2008ലെ ബാംഗ്ലൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്തു കര്‍ണാടക പൊലിസ് 2009ല്‍ അറസ്റ്റ് ചെയ്ത സകരിയ്യ യു.എ.പി.എ നിയമത്തിന്റെ  മറവില്‍ വിചാരണയോ ജാമ്യമോ ഇല്ലാതെ എട്ടര വര്‍ഷമായി അഗ്രഹാര ജയിലില്‍ കഴിയുകയാണ്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ മാതാവ് ബിയ്യുമ്മയും ബന്ധുക്കളും നാട്ടുകാരും സകരിയ്യയെ കണ്ണീരോടെ യാത്രയാക്കി. ബന്ധുക്കളോടൊപ്പം ഉച്ച ഭക്ഷണം കഴിച്ച ശേഷം ചാപ്പപ്പടി ഖബര്‍സ്ഥാനില്‍ സഹോദരന്റെ ഖബറിടത്തില്‍ പ്രാര്‍ഥനയും നിര്‍വഹിച്ച ശേഷമാണ് സക്കരിയ പത്തംഗ കാവല്‍ സംഘത്തിന്റെ അകമ്പടിയില്‍ യാത്ര പുറപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago
No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago
No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തോട് മാപ്പു ചോദിച്ച് കണ്ണൂര്‍ കലക്ടര്‍; കത്ത് കൈമാറി

Kerala
  •  2 months ago
No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago
No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  2 months ago