HOME
DETAILS
MAL
പൊലിസ് നടപടി പിന്‍വലിക്കണം
backup
July 09 2018 | 06:07 AM
മാനന്തവാടി: മാതൃഭൂമി വാര്‍ത്താ അവതാരകന് വേണു ബാലകൃഷ്ണനെതിരേയുള്ള പൊലിസ് നടപടി പിന്‍വലിക്കണമെന്ന് മാനന്തവാടി പ്രസ് ക്ലബ് യോഗം ആവശ്യപ്പെട്ടു.കേസെടുത്ത നടപടി പ്രതിഷേധാര്‍ഹമാണന്നും യോഗം വിലയിരുത്തി. പ്രസിഡന്റ് സുരേഷ് തലപ്പുഴ അധ്യക്ഷനായി. ബിജു കിഴകേടത്ത്, കെ.എസ് സജയന്, റെനീഷ് ആര്യപ്പിളളി, അരുണ്‍ വിന്‍സെന്റ്, ലത്തീഫ് പടയന്‍, കെ.എം ഷിനോജ്, അശോകന് ഒഴകോടി, അബ്ദുല്ല പള്ളിയാല്‍, സത്താര്‍ ആലാന്‍, എ. ഷമീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."