HOME
DETAILS
MAL
കാലിക്കറ്റ് സര്‍വകലാശാലയില്‍ റൂസ ഫണ്ട് പൂര്‍ണമായും ചെലവഴിച്ചു
backup
April 05 2019 | 18:04 PM
തേഞ്ഞിപ്പലം: റൂസ ഗ്രാന്റിനത്തില്‍ സര്‍വകലാശാലക്ക് അനുവദിച്ച മുഴുവന്‍ തുകയും ചെലവഴിച്ച് കാലിക്കറ്റ് സര്‍വകലാശാല വിനിയോഗ പത്രിക റൂസക്ക് സമര്‍പ്പിച്ചു. 20 കോടിയുടെ ഗ്രാന്റും പലിശയിനത്തില്‍ ലഭിച്ച 26,55,180 രൂപയുമാണ് വിനിയോഗിച്ചത്. 12-ാം പദ്ധതിയുടെ ഭാഗമായി ലഭിച്ച റൂസ ഗ്രാന്റ് 13-ാം പദ്ധതിയിലേക്കുകൂടി വ്യാപിച്ചിട്ടുള്ളതാണ്. അതിനാല്‍ വാര്‍ഷിക പദ്ധതികള്‍ക്ക് തുക വിനിയോഗിക്കുന്നതുപോലെ റൂസ ഫണ്ട് ഉപയോഗിക്കാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."