HOME
DETAILS

ആദായ നികുതി സ്‌കീം: വിശദീകരണ യോഗം

  
backup
July 15, 2016 | 11:57 PM

%e0%b4%86%e0%b4%a6%e0%b4%be%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%80%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b6%e0%b4%a6%e0%b5%80

നിലമ്പൂര്‍: ആദായനികുതി വകുപ്പു നടപ്പു സാമ്പത്തിക വര്‍ഷം നിലവില്‍ വരുത്തിയിട്ടുള്ള ഇന്‍കം ഡിക്ലറേഷന്‍ സ്‌കീം 2016 സംബന്ധിച്ച് വിശദീകരണ യോഗം നിലമ്പൂരില്‍ ചേര്‍ന്നു. വ്യാപാര ഭവനില്‍ തിരൂര്‍ റെയ്ഞ്ച് ആദായ നികുതി ജോയിന്റ് കമ്മീഷണര്‍ കെ.എം അശോക് കുമാര്‍ പദ്ധതി വിശദീകരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേയോ മുന്‍ വര്‍ഷങ്ങളിലേയോ വരുമാനമോ ആസ്തിയോ വിവരങ്ങളോ ആദായനികുതി വകുപ്പ് മുമ്പാകെ സമര്‍പ്പിക്കാന്‍ വിട്ടു പോയിട്ടുണ്ടെങ്കില്‍ സെപറ്റംബര്‍ 30 നകം സമര്‍പ്പിക്കാനുള്ള അവസരം ഈ പദ്ധതിയിലൂടെ ലഭിക്കും.
ഡിക്ലറേഷനുകള്‍ ഓണ്‍ലൈനായും പേപ്പര്‍ ഫോം ആയും സമര്‍പ്പിക്കാവുന്നതാണ്. പേപ്പര്‍ ഫോം കോഴിക്കോട് ആദായനികുതി പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ മുമ്പാകെയാണ് സമര്‍പ്പിക്കേണ്ടത്. യോഗത്തില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍, ടാക്‌സ് പ്രാക്ടീഷണര്‍മാര്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആദായ നികുതി ഓഫീസര്‍മാരായ നാരായണന്‍, മോഹന്‍ ദാസ് തുടങ്ങിയവരും പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളത്ത് ഹയർസെക്കൻഡറി സ്കൂളിൽ മോഷണം; ഹെഡ്മാസ്റ്ററുടെ മുറിയിൽ നിന്ന് പണം കവർന്നു

Kerala
  •  15 days ago
No Image

വിവരാവകാശ അപേക്ഷകളിൽ ഫീസ് അടക്കാന്‍ അറിയിപ്പില്ലെങ്കിൽ രേഖകൾ സൗജന്യം; കാലതാമസത്തിന് ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് കമീഷണർ ടി.കെ. രാമകൃഷ്ണൻ

Kerala
  •  15 days ago
No Image

ദുബൈ അൽ മക്തൂം വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പേ ഈ കേന്ദ്രങ്ങളിൽ നിന്ന് ചെക്ക്-ഇൻ ചെയ്യാം

uae
  •  15 days ago
No Image

എൻ.സി.സി കേഡറ്റുകളായ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം: എയർഫോഴ്‌സ് ഉദ്യോഗസ്ഥനെതിരെ കേസ്

Kerala
  •  15 days ago
No Image

9-ാം ക്ലാസ് വരെ മാത്രം പഠിച്ച യുവതിയുടെ സിനിമാ കഥയെ വെല്ലുന്ന തട്ടിപ്പ്; 68 ലക്ഷം തട്ടിയ കേസിൽ ഒടുവിൽ വ്യാജ ഡോക്ടർ പിടിയിൽ

crime
  •  15 days ago
No Image

ദുബൈയിൽ മലയാളി വിദ്യാർഥി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

uae
  •  15 days ago
No Image

യുഎഇ തൊഴിൽ നിയമം; പുതുവർഷാരംഭത്തിൽ ജീവനക്കാർക്ക് വാർഷികാവധി ലഭിക്കുമോ?

uae
  •  15 days ago
No Image

മുട്ടക്കറിയുടെ പേരിൽ തർക്കം: ഹോട്ടൽ അടുക്കളയിൽ കയറി ഉടമയെയും ജീവനക്കാരിയെയും മർദിച്ചു; യുവാക്കൾ അറസ്റ്റിൽ

crime
  •  15 days ago
No Image

അ​ഗ്നിശമന സേന എത്തുന്നതിന് മുന്നേ തീ നിയന്ത്രണ വിധേയമാക്കി; യുവാക്കളെ ആദരിച്ച് ഷാർജ പൊലിസ് 

uae
  •  15 days ago
No Image

ഭാര്യയേയും മകനേയും യാത്രയാക്കാൻ വന്ന യുവാവ് അതേ ട്രെയിനിനടിയിൽപ്പെട്ട് മരിച്ചു; പാലക്കാട് പട്ടാമ്പിയിൽ ദാരുണ സംഭവം

Kerala
  •  15 days ago