HOME
DETAILS

തുടക്കവും ഒടുക്കവും  കണ്ടെത്താനാകാത്ത സ്വര്‍ണക്കടത്ത്

  
backup
July 08 2020 | 02:07 AM

%e0%b4%a4%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%b5%e0%b5%81%e0%b4%82-%e0%b4%92%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95%e0%b4%a3%e0%b5%8d
 
 
കൊണ്ടോട്ടി: കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴിയുള്ള കോടികളുടെ സ്വര്‍ണക്കടത്ത് പിടിക്കപ്പെടുമ്പോഴും തുടര്‍ അന്വേഷണം എങ്ങുമെത്താറില്ല.  ജീവിത പ്രാരാബ്ധങ്ങളില്‍ കുടുങ്ങുന്ന പ്രവാസികളെ കാരിയര്‍മാരാക്കി സ്വര്‍ണം വിമാനത്താവളങ്ങള്‍ വഴി കടത്തുമ്പോള്‍, തനിക്ക് സ്വര്‍ണം നല്‍കിയ മാഫിയയെക്കുറിച്ചോ ആര്‍ക്കാണ് സ്വര്‍ണം എത്തിച്ച് നല്‍കുന്നതെന്നോ ഇതുവരെ പിടിക്കപ്പെട്ട ഒരാള്‍ക്കും മൊഴി നല്‍കാനായിട്ടില്ല. 
കള്ളക്കടത്തിന്റെ സൂത്രധാരന്മാര്‍ മുഴുവന്‍ ഇടനിലക്കാരെ ഉപയോഗപ്പെടുത്തിയാണ്  പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. അതുകൊണ്ടുതന്നെ സ്വര്‍ണം കൊണ്ടുവരുന്ന കാരിയറെ ചോദ്യം ചെയ്യുമ്പോഴെല്ലാം അന്വേഷണ സംഘത്തിന് എത്തിച്ചേരാനാകുന്നത് ഏതെങ്കിലും വ്യക്തികളിലായിരിക്കും. ഇതോടെ അന്വേഷവും വഴിമുട്ടും.
   ദുബൈ കേന്ദ്രീകരിച്ചാണ് കേരളത്തിലേക്കുള്ള പ്രധാന സ്വര്‍ണക്കടത്ത്. എന്നാല്‍ ഇവരിലേക്ക് അന്വേഷണം ഒരിക്കലും എത്താറില്ല. വിമാനത്താവളങ്ങളില്‍ ഒരു കോടിക്ക് മുകളിലുള്ള സ്വര്‍ണം  ഒരു യാത്രക്കാരനില്‍ നിന്ന് പിടിക്കപ്പെട്ടാല്‍ മാത്രമാണ് നിലവില്‍ കേസ് ചാര്‍ജ് ചെയ്യുന്നത്. ഒരു കോടിക്ക് താഴെയുള്ളവ പിടിച്ചാല്‍  കസ്റ്റംസ് നിശ്ചയിക്കുന്ന നികുതിയും പിഴയും നല്‍കി കൊണ്ടുവന്ന യാത്രക്കാരന് തന്നെ തിരിച്ചെടുക്കാനാകും. ഇത്തരത്തിലുള്ള പഴുതുകള്‍ കാരണമാണ് കള്ളക്കടത്തിലേക്ക് കൂടുതല്‍ പേര്‍ ആകൃഷ്ടരാകുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago
No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago
No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തോട് മാപ്പു ചോദിച്ച് കണ്ണൂര്‍ കലക്ടര്‍; കത്ത് കൈമാറി

Kerala
  •  2 months ago
No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago
No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  2 months ago