HOME
DETAILS
MAL
നെഹ്റുട്രോഫി ജലമേള: ഓഫിസ് ഉദ്ഘാടനം ഇന്ന്
backup
July 10 2018 | 07:07 AM
ആലപ്പുഴ: ഓഗസ്റ്റ് 11ന് പുന്നമടക്കായലില്‍ നടക്കുന്ന 66-ാമത് നെഹ്‌റുട്രോഫി ജലമേളയുടെ ഓഫിസ് ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ജില്ലാ കലക്ടര്‍ എസ്. സുഹാസ് ആലപ്പുഴ റവന്യൂ ഡിവിഷണല്‍ ഓഫിസില്‍ നിര്‍വഹിക്കും. ആര്‍.ഡി ഓഫിസിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് നെഹ്‌റുട്രോഫി ഓഫിസ് പ്രവര്‍ത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."