HOME
DETAILS
MAL
കക്കയം ഡാം തുറന്നുവിടും; തീരത്ത് ജാഗ്രതാ നിര്‍ദേശം
backup
July 10 2018 | 10:07 AM
കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.
ഇതുമൂലം കുറ്റ്യാടി പുഴയില്‍ ജലനിരപ്പ് ഉയരുമെന്നും പുഴയുടെ തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ല ഭരണകൂടം അറിയിച്ചു.
കോഴിക്കോട് കാലവര്‍ഷം ശക്തമാണ്. മീന്പറ്റ വനത്തില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് കുറ്റ്യാടി പുഴ കരകവിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."