HOME
DETAILS
MAL
ഡി.എം.കെ നേതാവിനെ വെട്ടിക്കൊന്നു
backup
July 16 2016 | 12:07 PM
കോയമ്പത്തൂര്‍: കാഞ്ചിപുരം ജില്ലാ ഡി.എം.കെ നേതാവ് ശ്രീനിവാസനെ (45) അജ്ഞാതന്‍ വെട്ടിക്കൊലപ്പെടുത്തി.
ദത്തരേയര്‍ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോള്‍ പതിയിരുന്ന അക്രമി വെട്ടിവീഴ്ത്തുകയായിരുന്നു.
അച്ചരപാക്കം പഞ്ചായത്ത് യൂനിയന്‍ വൈസ് ചെയര്‍മാനാണ് ശ്രീനിവാസന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."