HOME
DETAILS
MAL
ചൂണ്ടലില്‍ കാറുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്
backup
April 07 2019 | 05:04 AM
കുന്നംകുളം: ചൂണ്ടലില്‍ കാറുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്.
പട്ടാമ്പി പള്ളിപുറം സ്വദേശികളായ റാഷിദ്(26),അബൂബക്കര്‍(43),നസീബ(60),റാസിയ(13)റാബിയ(9),ഉമ്മര്‍(3) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
തൃശൂര്‍ ഭാഗത്തേക്ക് പോവുകായിയിരുന്ന കാറില്‍ ഗുരുവായൂര്‍ റോഡില്‍നിന്ന് എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റവരെ കേച്ചേരി ഗുരുവായൂര്‍ ആക്ട്‌സ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരുടേയും പരുക്ക് ഗുരുതരമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."