HOME
DETAILS
MAL
കേന്ദ്ര സര്‍വകലാശാലയില്‍ ത്രിദിന ദേശീയ സെമിനാര്‍
backup
July 11 2018 | 20:07 PM
പെരിയ: കേരള കേന്ദ്ര സര്‍വകലാശാല പബ്ലിക ്അഡ്മിനിസ്ട്രേഷന് ആന്‍ഡ് പോളിസി സ്റ്റഡിസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള ത്രിദിന ദേശീയ സെമിനാര്‍ കേന്ദ്ര സര്‍വകലാശാല ഗ്ലോബല്‍ സ്റ്റഡിസ് വിഭാഗം ഡീന്‍ പ്രൊഫ. (ഡോ.) എം. എസ് ജോണ്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ, സാമൂഹ്യ പ്രവര്‍ത്തനായ പരണ്ജോയ്ഗുഹതാക്കൂര്ഥ മുഖ്യപ്രഭാഷണം നടത്തി. യൂനിവേഴ്സിറ്റി പ്രോവൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) കെ. ജയപ്രസാദ്, പരീക്ഷാ കണ്ട്രോളര് ഡോ. മുരളീധരന് നമ്പ്യാര്‍, വകുപ്പ് മേധാവി ഡോ. എം.ആര് ബിജു, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ദേവി പാര്‍വതി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."