HOME
DETAILS
MAL
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടണ്
backup
April 10 2019 | 12:04 PM
ലണ്ടന്‍: നൂറു വര്‍ഷങ്ങള്‍ക്കു ശേഷം ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടണ്. പ്രധാനമന്ത്രി തെരേസാ മേയാണ് ഖേദം പ്രകടിപ്പിച്ചത്. ബ്രിട്ടീഷ് പാര്‍ലമെന്റിലാണ് തെരേസാ മേയുടെ ഖേദ പ്രകടനം.
1919 ഏപ്രില്‍ 13 നായിരുന്നു ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല. 379 പേർ വെടിവെപ്പിൽ മരിച്ചുവെന്നാണ് ബ്രിട്ടീഷ് സർക്കാരിന്റെ കണക്ക്. 1800ൽ ഏറെ പേർ വെടിവയ്പ്പിൽ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. കൂട്ടക്കൊലയിൽ നിരുപാധികം മാപ്പ് പറയണമെന്ന് ബ്രിട്ടീഷ് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് എന്തായാലും ബ്രിട്ടൻ തയ്യാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."