HOME
DETAILS
MAL
ചികിത്സയിലിരിക്കെ മരിച്ച കന്യാസ്ത്രീക്ക് കൊവിഡ്
backup
July 18 2020 | 02:07 AM
കൊച്ചി: ചികിത്സയിലിരിക്കെ മരിച്ച കന്യാസ്ത്രീയുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായി.
വൈപ്പിന്‍ കുഴിപ്പള്ളി എസ്.ഡി കോണ്‍വന്റിലെ സിസ്റ്റര്‍ ക്ലയര്‍ (73) ആണ് ബുധനാഴ്ച മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രിയോടെ മരിച്ചു. രോഗ ഉറവിടം അന്വേഷിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രമേഹം, ഹൃദ്രോഹം എന്നിവയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സിസ്റ്ററെ ചികിത്സിച്ച ഡോക്ടറും നഴ്സുമാരും നിരീക്ഷണത്തില്‍ പ്രവേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."