HOME
DETAILS
MAL
ഗെലോട്ടിന്റെ വഞ്ചന തുടരാന്‍ അനുവദിക്കില്ല: രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് മായാവതി
backup
July 18 2020 | 07:07 AM
ജയ്പൂര്‍: രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കെ രാജസ്ഥാനില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബി.എസ്.പി അധ്യക്ഷ മായാവതി. ട്വിറ്ററിലൂടെയാണ് മായാവതി ഇക്കാര്യം ആവശ്യപ്പെട്ടത്.ഗെലോട്ട് സര്‍ക്കാരിന് മുന്നോട്ടുപോവാന്‍ സാധിക്കില്ല. അതുകൊണ്ട് എത്രയും പെട്ടന്ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് മായാവതി ആവശ്യപ്പെട്ടിരിക്കുന്നത്.
https://twitter.com/Mayawati/status/1284369316192780288
ഗെലോട്ട് ബി.എസ്.പിയെ പല കാലങ്ങളില്‍ വഞ്ചിച്ചിട്ടുണ്ട്. ബി.എസ്.പി എം.എല്‍.എമാരെ സ്വാധീച്ച് കോണ്‍ഗ്രസ് പാളയത്തിലെത്തിച്ചിരുന്നെന്നും മായാവതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."