
കോഴിക്കോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. കെ.പി പ്രകാശ് ബാബുവിന് ജാമ്യം
കൊച്ചി: ശബരിമല ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായ കോഴിക്കോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. കെ.പി പ്രകാശ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
രണ്ടുലക്ഷം രൂപയും രണ്ടാളുടെ ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. മൂന്നുമാസത്തിനുള്ളില്‍ പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയിലാണ് ജാമ്യം.
കോഴിക്കോട്ടെ എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചരണം സ്ഥാനാര്‍ത്ഥിയില്ലാതെ. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അഡ്വ. കെപി പ്രകാശ് ബാബു ശബരിമല അക്രമ കേസില്‍ പത്തനംതിട്ട കോടതിയില്‍ കീഴടങ്ങുന്ന പശ്ചാത്തലത്തിലാണ് സ്ഥാനാര്‍ത്ഥിയില്ലാതെ പ്രചരണം നടത്താന്‍ ബി.ജെ.പി തീരുമാനിച്ചത്.
ശബരിമല യുവതീ പ്രവേശന വിധിക്ക് ശേഷമുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസിലാണ് അഡ്വ. കെ പി പ്രകാശ് ബാബു റിമാന്‍ഡിലായത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു മുന്നോടിയായി കേസില്‍ ജാമ്യമെടുക്കാനായി അദ്ദേഹം പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായിരുന്നു. തുടര്‍ന്ന് കോടതി അദ്ദേഹത്തെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ചിത്തിര ആട്ട വിശേഷ നാളില്‍ ശബരിമലയില്‍ എത്തിയ സ്ത്രീയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയാണ് പ്രകാശ് ബാബു.
ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് നിലനില്‍ക്കെയാണ് പ്രകാശ് ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കിയുള്ള പ്രഖ്യാപനം വന്നത്
ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയേയും സംഘത്തേയും തടഞ്ഞ സംഭവത്തിലും നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിനുമെല്ലാം പ്രകാശ് ബാബുവിനെതിരെ കേസുണ്ട്.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ കേസും പൊതുമുതല്‍ നശിപ്പിച്ച കേസും പ്രകാശ് ബാബുവിനെതിരെ നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇംഗ്ലണ്ട്, സ്പെയ്ൻ, ഇറ്റലി...ഇപ്പോൾ സഊദിയും; വീണ്ടും ചരിത്രമെഴുതി റൊണാൾഡോ
Football
• 20 hours ago
കൃത്രിമ നിറങ്ങള്‍ ഉപയോഗിച്ചു; മറഗട്ടി ചിക്കന്‍ സ്റ്റോക്ക് ക്യൂബിന് വിലക്കേര്‍പ്പെടുത്തി സഊദി
Saudi-arabia
• 21 hours ago
റമദാന് മാസത്തിലെ 'സിംഗിള്‍ വിന്‍ഡോ' സേവനങ്ങള്‍ക്കുള്ള പ്രവൃത്തി സമയം പ്രഖ്യാപിച്ച് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം
qatar
• 21 hours ago
ഫലസ്തീന് ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്ന് കുവൈത്ത്
International
• 21 hours ago
നഴ്സിങ് കോളജ് റാഗിങ്; പ്രതികളുടെ ജാമ്യാപേക്ഷ കോട്ടയം ജില്ലാ സെഷന്‍സ് കോടതി തള്ളി
Kerala
• 21 hours ago
70 ഇ-ഗേറ്റുകള്‍ തുറന്ന് ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം, പ്രതിദിനം 1,75,000 പേര്‍ക്ക് പ്രയോജനകരമാകും
Saudi-arabia
• a day ago
രഞ്ജിയിൽ കേരളത്തിനെതിരെ സെഞ്ച്വറിയുമായി മലയാളി താരം; കിരീട സ്വപ്നങ്ങൾ അവസാനിക്കുന്നു
Cricket
• a day ago
മര്‍ദ്ദനത്തില്‍ ഷഹബാസിന്റെ തലയോട്ടി തകര്‍ന്നു, തലച്ചോറില്‍ ക്ഷതം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
Kerala
• a day ago
യു.പ്രതിഭ എം.എല്‍.എയുടെ മകനെതിരായ കഞ്ചാവ് കേസ്: ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച പറ്റിയതായി അന്വേഷണ റിപ്പോര്‍ട്ട്
Kerala
• a day ago
ജീവിതനിലവാരം ഉയർത്താൻ ലക്ഷ്യം; 33 പാർക്കുകൾ കൂടി തുറന്ന് അബൂദബി
uae
• a day ago
ബദരിനാഥിലെ ഹിമപാതം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു, ഏഴ് പേര്‍ക്കായി തിരച്ചില്‍
National
• a day ago
വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി; കേരളത്തില്‍ കൂടിയത് 6 രൂപ
National
• a day ago
റമദാനിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പരിശോധനകൾ ശക്തം; 380 ഉദ്യോഗസ്ഥരെ നിയമിച്ച് ഷാർജ
uae
• a day ago
'എന്തേലും ഉണ്ടേല്‍ പൊരുത്തപ്പെട്ടുതരണം', അക്രമത്തിന് ശേഷം ഷഹബാസിന്റെ ഫോണിലേക്ക് മര്‍ദ്ദിച്ച വിദ്യാര്‍ഥിയുടെ ശബ്ദസന്ദേശം
Kerala
• a day ago
മാർച്ച് 3 മുതൽ ഷാർജയിൽ പുതിയ നമ്പർപ്ലേറ്റുകൾ പ്രാബല്യത്തിൽ
uae
• a day ago
സന്നദ്ധ സേവനങ്ങൾക്ക് താത്പര്യമുണ്ടോ? റമദാനില്‍ മക്ക, മദീന പള്ളികളില്‍ വളണ്ടിയര്‍മാരാവാം; പ്രവാസികള്‍ക്കും അവസരം
Saudi-arabia
• a day ago
ഡ്രൈവിങ് ടെസ്റ്റ് മാർഗനിര്‍ദേശങ്ങള്‍ വീണ്ടും പരിഷ്കരിച്ചു; 40 പേര്‍ക്കുള്ള ടെസ്റ്റില്‍ പുതിയ അപേക്ഷകര്‍ 25 മാത്രം
Kerala
• a day ago
കാലിക്കറ്റിൽ ഡിഗ്രി പരീക്ഷകൾ പുനഃക്രമീകരിച്ചു; കേന്ദ്ര സർവകലാശാലകളിലേക്കുള്ള എൻട്രൻസ് പരീക്ഷ എഴുതാം
Kerala
• a day ago
20 മണിക്കൂര്‍ വരെ നോമ്പ് നീണ്ടുനില്‍ക്കുന്ന രാജ്യങ്ങളും ഉണ്ട്; അറിയാം ഓരോ രാജ്യത്തെയും നോമ്പ് സമയം
uae
• a day ago
കോഴിക്കോട് നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; വിവാഹം കഴിഞ്ഞത് കഴിഞ്ഞ മാസം
Kerala
• a day ago
'ഷഹബാസിന്റെ മരണം ഏറെ ദു:ഖകരം'; വകുപ്പുതല അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്
Kerala
• a day ago