HOME
DETAILS

വസ്ത്ര വ്യാപാര സ്ഥാപനത്തിലെ മോഷണം ഇതരസംസ്ഥാന സ്വദേശി അറസ്റ്റില്‍

  
backup
April 11 2019 | 07:04 AM

%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4

കൊപ്പം: വിവിധ മോഷണകേസുകളില്‍ പ്രതിയായ ഇതരസംസ്തഥാന സ്വദേശി ബാബുജനെ (27) കൊപ്പം എസ്.ഐ ഫക്‌റുദ്ധീന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കൊപ്പം സെന്ററില്‍ പ്രവര്‍ത്തിച്ചിരുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഷട്ടര്‍ പൂട്ട് പൊളിച്ച് വസ്ത്രങ്ങളും സി.സി.ടി.വി ഹാര്‍ഡ് ഡിസ്‌ക്കും ഉള്‍പെടെ 2.10 ലക്ഷം രൂപ മോഷണം പോയ സംഭവത്തില്‍ കൊപ്പം പൊലിസ് നടത്തിയ അന്വേഷണത്തിലാണ് മോഷണപരമ്പരകളുടെ ചുരുളഴിഞ്ഞത്.
ഒന്‍പത് വയസ് മുതല്‍ പ്രതി പട്ടാമ്പിയില്‍ വിവിധ ഭാഗങ്ങളില്‍ വാടകക്ക് താമസിച്ച് വരികയാണ്. ഇതിനിടയിലാണ് പ്രതി മോഷണം നടത്തിയിരുന്നത്. മോഷണം നടത്തുന്ന വസ്ത്രങ്ങള്‍ വഴിയോരങ്ങളില്‍ വിപണനം നടത്തുന്ന രീതിയായിരുന്നു പ്രതിയുടേത്. പട്ടാമ്പി, പെരിന്തല്‍മണ്ണ, ചങ്ങരംകുളം എന്നീ മേഖലകളിലാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. പ്രതിയെ ഏപ്രില്‍ 22 വരെ റിമാന്‍ഡ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago