HOME
DETAILS
MAL
പാറപൊട്ടിച്ച് കടത്തല്‍; വാഹനം പിടികൂടി
backup
April 26 2017 | 19:04 PM
വെള്ളറട: റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ പാറ പൊട്ടിച്ച് കടത്തിയ രണ്ടു ടിപ്പര്‍ ലോറി പിടികൂടി. കുന്നത്തുകാല്‍ ഗ്രാമപ്പഞ്ചായത്തില്‍ മൈലാടുംപാറയിലാണ് പാറ പൊട്ടിച്ച് കടത്തല്‍. നാട്ടുകാര്‍ അറിയിച്ച് സി.ഐ അജിത്ത്കുമാറും എസ്.ഐ വിജയകുമാറും ചേര്‍ന്നാണ് ടിപ്പര്‍ലോറികള്‍ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."