ADVERTISEMENT
HOME
DETAILS

ഈ വര്‍ഷം ബാലന്‍ദ്യോര്‍ ഇല്ല

ADVERTISEMENT
  
backup
July 21 2020 | 04:07 AM

%e0%b4%88-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%ac%e0%b4%be%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d
 
 
 
പാരീസ്: കൊവിഡ് മഹാമാരി ഫുട്‌ബോള്‍ സീസണിന് സാമ്പത്തിക നഷ്ടവും പ്രത്യാഘാതങ്ങളും സൃഷ്ടിച്ചതിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ബാലന്‍ദ്യോര്‍ പുരസ്‌കാരച്ചടങ്ങ് ഒഴിവാക്കി. അവാര്‍ഡിന്റെ സംഘാടകരായ ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ തങ്ങളുടെ ഒഫിഷ്യല്‍ വെബ്‌സൈറ്റില്‍ അറിയിക്കുകയായിരുന്നു ഇക്കാര്യം. കൊവിഡ് ലോക ഫുട്‌ബോളിനെ മാസങ്ങളോളം തളച്ചിട്ടപ്പോള്‍ മികച്ച താരങ്ങളെ കണ്ടെത്താന്‍ പ്രയാസമാണെന്നും ഈ സാഹചര്യത്തില്‍ പുരസ്‌കാരച്ചടങ്ങ് ഒഴിവാക്കുകയാണെന്നും സംഘാടകര്‍ പറഞ്ഞു. 1956ല്‍ സ്റ്റാന്‍ലി മാത്യുവിന് നല്‍കിത്തുടങ്ങിയ പുരസ്‌കാരച്ചടങ്ങ് ഇത് ആദ്യമായാണ് ഒഴിവാക്കുന്നത്. രണ്ട് മാസം മുന്‍പ് തങ്ങള്‍ ഇതിനെക്കുറിച്ച് തീരുമാനമെടുത്തിരുന്നെന്ന് ഫ്രാന്‍സ് ഫുട്‌ബോള്‍ എഡിറ്റര്‍ പാസ്‌കല്‍ പെറസ് പറഞ്ഞു. കൊവിഡിനെ തുടര്‍ന്ന് ഓരോ ലീഗിലും നിയമാവലികള്‍ മാറിയത് പ്രൊഫഷനല്‍ ഫുട്‌ബോളിനെ സാരമായി ബാധിച്ചു. ഇത്തരം കാര്യങ്ങള്‍ പരിഗണിച്ചതോടെയാണ് അവാര്‍ഡ്ദാനം ഒഴിവാക്കിയതെന്നും പെറസ് പറഞ്ഞു.
2018 മുതല്‍ വനിതകളിലെ മികച്ച താരത്തിന് ലഭിക്കുന്ന അവാര്‍ഡ്, മികച്ച ഗോള്‍ കീപ്പറിന് ലഭിക്കുന്ന ലെവ് യാഷിന്‍ അവാര്‍ഡ്, മികച്ച അണ്ടര്‍21 താരത്തിനു ലഭിക്കുന്ന കോപ്പ ട്രോഫി തുടങ്ങിയവയും ഒഴിവാക്കിയതില്‍ ഉള്‍പ്പെടും. 
കഴിഞ്ഞ വര്‍ഷം മികച്ച പുരുഷ താരത്തിനുള്ള അവാര്‍ഡ് മെസ്സിയും വനിതാ താരത്തിനുള്ള അവാര്‍ഡ് മേഗന്‍ റാപ്പിനോയും സ്വന്തമാക്കിയികുന്നു. നിലവില്‍ ആറ് പുരസ്‌കാരവുമായി മെസ്സിയാണ് മുന്നില്‍. അഞ്ചെണ്ണം സ്വന്തമാക്കി റൊണാള്‍ഡോയാണ് തൊട്ടുപിന്നില്‍. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  a month ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  a month ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  a month ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  a month ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  a month ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  a month ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  a month ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  a month ago