'ഈ പണി നിര്‍ത്തി തിരികെ പോയി ഒരു ചായക്കട തുടങ്ങൂ..പ്ലീസ്'- ട്വിറ്ററില്‍ ട്രന്‍ഡിങ്ങായി നോണ്‍സെന്‍സ് മോദി ക്യാമ്പയിന്‍
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രണാതീതമാവുന്നതിന് പിന്നാലെ പ്രധാനമന്ത്രി മോദിക്കെതിരെ ക്യാംപയിനുമായി സോഷ്യല്‍ മീഡിയ. നോണ്‍സെന്‍സ് മോദി ക്യാംപയിനാണ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരിക്കുന്നത്. ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് ട്വിറ്ററില്‍ നോണ്‍സെന്‍സ് മോദി ഹാഷ് ടാഗില്‍ ട്വീറ്റുകള്‍ രേഖപ്പെടുത്തിയത്.
Once Someone Asked Lord Buddha, What Is Most Brutal Form Of Violence? Buddha Replied "To Laugh On An Ignorant Man."
— Rosith Edakkadan (@Rosith_PT) July 21, 2020
1.3 Billion Indians Will Be Laughing At You Mr. #Nonsense_Modi#BJPCoronaSarkar pic.twitter.com/j1KLM43BLU
പാളിപ്പോയ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലും രാജ്യം നേരിടുന്ന സാമ്പത്തിക തളര്‍ച്ചയിലും രാഷ്ട്രീയ അരക്ഷിതത്വത്തിലുമെല്ലാം രോഷം പ്രകടിപ്പിച്ചുകൊണ്ടുള്ള ട്വീറ്റുകളാണ് വലിയ രീതിയില്‍ റീട്വീറ്റ് ചെയ്യപ്പെടുന്നത്.
PM of the World's largest democracy advising youth to sell Pakoda.#Nonsense_Modipic.twitter.com/q413Zgcf2X
— Rofl Republic (@i_theindian) July 21, 2020
Modi and his contribution to India in last 6 years !!!#Nonsense_Modi pic.twitter.com/HxsirDzCC8
— MG?️ (@Manav_JK) July 21, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."