HOME
DETAILS
MAL
കെ.എം മാണി അനുസ്മരണത്തോടെ പ്രചാരണം പുനരാരംഭിക്കും
backup
April 12 2019 | 18:04 PM
പാലാ: കോട്ടയം പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണം 15ന് കെ.എം മാണി അനുസ്മരണത്തോടെ പുനരാരംഭിക്കാന്‍ യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് പ്രചാരണം നിര്‍ത്തിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."