HOME
DETAILS
MAL
തിരുവഞ്ചൂരിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു
backup
April 27 2017 | 00:04 AM
തിരുവനന്തപുരം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം നാലാംചിറയില്‍ വച്ചാണ് അപകടം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പരുക്കില്ല. അദ്ദേഹം സഞ്ചരിച്ച ഇന്നോവ ക്രിസ്റ്റ കാറാണ് അപകടത്തില്‍പ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."