HOME
DETAILS

മയക്കുമരുന്ന് ഗുളികകളുമായി കൊച്ചിയില്‍ യുവാക്കള്‍ പൊലിസ് പിടിയില്‍

  
backup
April 27, 2017 | 1:00 AM

%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%97%e0%b5%81%e0%b4%b3%e0%b4%bf%e0%b4%95%e0%b4%95%e0%b4%b3%e0%b5%81%e0%b4%ae


കൊച്ചി: കഞ്ചാവും മയക്കുമരുന്ന് ഗുളികകളുമായി കൊച്ചിയില്‍ നാലുപേര്‍ പൊലിസ് പിടിയിലായി. തൃപ്പൂണിത്തുറ കണ്ണവേലി വീട്ടില്‍ അക്ഷയ്(20), വാരക്കകത്ത് വരാപ്പുഴ എല്‍ട്ടന്‍ എന്നിവരെ 350 ഗ്രാം കഞ്ചാവും 10 നൈട്രോസന്‍ ഗുളികകളുമായാണ് പിടികൂടിയത്. ഞാറക്കല്‍ നികത്തിത്തറ സ്വദേശി അജി, വൈപ്പിന്‍ നികത്തില്‍ സനല്‍ എന്നിവര്‍ 180 ഗ്രാം കഞ്ചാവുമായും പിടിയിലായി.
വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചുള്ള കഞ്ചാവ് മാഫിയക്കെതിരേയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഷാഡോ പൊലിസ് രഹസ്യനിരീക്ഷണത്തിലായിരുന്നു ഇവര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയാഘോഷം കണ്ണീരായി: സ്പെയിനിൽ വാട്ടർ ഫൗണ്ടെയിൻ തകർന്നു വീണ് 13-കാരൻ മരിച്ചു; നിരവധി പേർക്ക് പരിക്ക്

Football
  •  3 days ago
No Image

റോഡ് പണിയും വേനൽക്കാല മാന്ദ്യവും; ഷാർജയിൽ അപ്പാർട്ട്മെന്റ് വാടക കുറയുന്നു, ഒപ്പം വമ്പൻ ഓഫറുകളും

uae
  •  3 days ago
No Image

സ്‌പെയിനിനായി ആര്‍ത്തു വിളിച്ച് ഗസ്സ; ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകം കൂടിയാവുന്ന ലോകകപ്പ് വിജയം 

International
  •  3 days ago
No Image

ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ഉംറ വിസയുമായി സഊദി; മൂന്ന് മാസത്തെ വിസ താൽക്കാലികമായി നിർത്തലാക്കി

Saudi-arabia
  •  3 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവന വിവാദം; ടെൻഡർ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി

uae
  •  3 days ago
No Image

ഒരു മിനിറ്റ് പോലും പിന്നിലാകാതെ ചരിത്ര വിജയം; അത്യപൂർവ റെക്കോർഡോടെ സ്പെയിന് ലോകകപ്പ്

Football
  •  3 days ago
No Image

ലോകകപ്പ് ട്രോഫി ദാനച്ചടങ്ങിൽ അനാദരവ്: അർജന്റീനയ്ക്കെതിരെ വൻ വിമർശനം; കായികമര്യാദ ലംഘിച്ചെന്ന് ആരോപണം

Football
  •  3 days ago
No Image

'പ്രതീക്ഷയില്ലാത്ത മോശം മനുഷ്യരുടെ ജയം' , അധിക്ഷേപങ്ങള്‍ ചൊരിഞ്ഞയാളെ കൊണ്ട് കിരീടമണിയിപ്പിച്ച് സ്‌പെയിന്‍, സ്പാനിഷ് പടക്കിത് 'മധുര പ്രതികാരം' 

Football
  •  3 days ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; ജീവനക്കാര്‍ക്ക് ഏഴ് മാസത്തെ നഷ്ടപരിഹാരം നല്‍കാന്‍ ധാരണ

Kerala
  •  3 days ago
No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ ഒരാൾ മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  3 days ago