HOME
DETAILS

സുമനസ്സുകളുടെ സഹായത്തോടെ ഷാനവാസ് നാട്ടിലേക്ക് മടങ്ങി

  
backup
April 12, 2019 | 9:27 PM

%e0%b4%b8%e0%b5%81%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b-2

 

ജിദ്ദ: സഊദിയില്‍ നിന്ന് ചികിത്സക്കായി നാട്ടിലേക്ക് പോവാന്‍ സാധിക്കാതെ നിയമക്കുരുക്കുകളില്‍ പെട്ട ഷാനവാസ് സുമനസ്സുകളുടെ സഹായത്താല്‍ നാട്ടിലേക്ക് മടങ്ങി.


ഷാനവാസിനെതിരെയുള്ള കേസ് സ്‌പോണ്‍സര്‍ പിന്‍വലിച്ചതോടെയാണ് യാത്രാവിലക്ക് നീങ്ങിയത്. ഇരു വൃക്കകളും തകരാറിലായി അസീര്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിരുവനന്തപുരം കിളിമാനൂര്‍ പള്ളിക്കല്‍ സ്വദേശിയാണ് ഷാനവാസ്. ഷാനവാസിന്റെ നിസ്സയാവസ്ഥ കഴിഞ്ഞ ദിവസം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് അബഹയിലെ പൊതുപ്രവര്‍ത്തകര്‍ സഹായസമിതി രൂപീകരിച്ച് രംഗത്തിറങ്ങി. സ്‌പോണ്‍സറുമായും ആശുപത്രിയുമായും നിരന്തരം ബന്ധപ്പെട്ടാണ് നിയമ തടസ്സങ്ങള്‍ നീക്കിയത്.
ഷാനവാസിനുള്ള യാത്രാ രേഖകള്‍ ഒ.ഐ.സി.സി പ്രസിഡന്റ് അഷ്‌റഫ് കുറ്റിച്ചല്‍, ബഷീര്‍ മൂന്നിയൂര്‍, ബിജു നായര്‍ എന്നിവര്‍ കൈമാറി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം; പ്രതിശ്രുതവരന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

ബെം​ഗളുരുവിലെ ടെക്കി യുവതിയുടെ മരണം കൊലപാതകം; പ്രതി 18 കാരൻ; ലെെം​ഗിക പീഡനം ചെറുത്തതോടെ ക്രൂരത 

National
  •  8 hours ago
No Image

ഡിജിറ്റല്‍ പ്രസില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി; കടയിലെ ജീവനക്കാരിക്ക് പൊള്ളലേറ്റു

Kerala
  •  8 hours ago
No Image

ഈവനിങ്ങ് വാക്ക് ദുരന്തമായി; അർജാനിൽ ​ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും ഇടിച്ചുതെറിപ്പിച്ച കാർ കണ്ടെത്തണം; അന്വേഷണം ഊർജിതമാക്കി പൊലിസ്

uae
  •  8 hours ago
No Image

ടി.പി കേസില്‍ വീണ്ടും പരോള്‍; ഒന്നാം പ്രതി എം.സി അനൂപിന് അനുവദിച്ചത് 20 ദിവസത്തെ പരോള്‍

Kerala
  •  8 hours ago
No Image

അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചാറ്റ് പുറത്ത് 

National
  •  9 hours ago
No Image

സമസ്ത ഉപാധ്യക്ഷൻ യു.എം അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ വിടവാങ്ങി

organization
  •  9 hours ago
No Image

കോട്ടയത്ത് യുവാവും യുവതിയും വീടിനുള്ളില്‍ മരിച്ച നിലയില്‍; താമസത്തിനെത്തിയത് ആറ് മാസം മുമ്പ്

Kerala
  •  10 hours ago
No Image

രാഹുലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ്.ഐ.ടി; അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്ന്

Kerala
  •  10 hours ago
No Image

സാമ്പത്തിക ഉപരോധത്തിനെതിരെ 'കേരളം സമരമുഖത്ത്': തലസ്ഥാനത്ത് ഇന്ന് എല്‍.ഡി.എഫ് സത്യഗ്രഹം

Kerala
  •  10 hours ago