HOME
DETAILS

പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണം; സുപ്രിംകോടതിയില്‍ ഹരജിയുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

  
backup
July 25 2020 | 06:07 AM

bishop-franco-mulakkal-kerala-nun-rape-case

ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കി. തനിക്കെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ ഹരജിയില്‍ പറയുന്നു.

വിടുതല്‍ ഹരജിയില്‍ സുപ്രിംകോടതി തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണം എന്നും ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രിം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വ്യക്തിപരമായ വിദ്വേഷം കാരണമാണ് കന്യാസ്ത്രീ ബലാത്സംഗ ആരോപണം ഉന്നയിച്ചത്. കന്യാസ്ത്രീ നടത്തിയ ചില സാമ്പത്തിക ഇടപാടുകള്‍ ചോദ്യം ചെയ്തതും തനിക്കെതിരെ പരാതി ഉന്നയിക്കാന്‍ കാരണമായെന്നും ഫ്രാങ്കോയുടെ ഹരജിയില്‍ പറയുന്നു.

അതേസമയം, ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതല്‍ ഹരജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ നേരിടാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഇപ്പോള്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ ആക്രമണം; ഖത്തറിന് സുരക്ഷ ഉറപ്പുനൽകി വൈറ്റ് ഹൗസ്

qatar
  •  14 days ago
No Image

വ്യാജ മദ്യം നിർമ്മിച്ച് വിൽപ്പന നടത്തിയ പ്രവാസി യുവതി കുവൈത്തിൽ അറസ്റ്റിൽ

Kuwait
  •  14 days ago
No Image

ഇന്ത്യൻ ടീമിനൊപ്പം ചരിത്രം കുറിച്ച് രാജസ്ഥാൻ താരം; ഞെട്ടിച്ച് സഞ്ജുവിന്റെ പടയാളി

Cricket
  •  14 days ago
No Image

ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജിസിസി റെയിൽ‌വേ 2030 ഡിസംബറോടെ പൂർത്തിയായേക്കും

uae
  •  14 days ago
No Image

ശൈത്യകാലം: ലണ്ടൻ ഹീത്രോയിലേക്ക് ആഴ്ചയിൽ ആറ് അധിക ഫ്ലൈറ്റുകൾ കൂടി കൂട്ടിച്ചേർത്ത് എമിറേറ്റ്സ്

uae
  •  14 days ago
No Image

ഇന്ത്യ സന്ദര്‍ശിക്കാന്‍ പുതിന്‍: ഡിസംബര്‍ 5-ന് രാജ്യത്തെത്തും; മോദിയുമായി പ്രത്യേക കൂടിക്കാഴ്ച

International
  •  14 days ago
No Image

ക്രിമിനൽ കേസുകളിൽ പ്രതികളായാൽ അഡ്മിഷനില്ല; കോളേജുകൾക്ക് വിസിയുടെ സർക്കുലർ

Kerala
  •  14 days ago
No Image

ചരിത്ര താരം, 21ാം വയസ്സിൽ ലോക റെക്കോർഡ്; വെട്ടിയത് ഇന്ത്യയുടെ മൂന്ന് നെടുംതൂണുകളെ

Cricket
  •  14 days ago
No Image

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ട്രക്കുകൾ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്ക് പരുക്ക്

uae
  •  14 days ago
No Image

'ഞാന്‍ അല്ലെങ്കില്‍ ഒരുനാള്‍ എന്റെ സഹപ്രവര്‍ത്തകന്‍ ഈ ദൗത്യം പൂര്‍ത്തിയാക്കും, ഉറപ്പിച്ചു പറയുന്നു വൈകാതെ  ഫലസ്തീന്‍ സ്വതന്ത്രമാവുക തന്നെ ചെയ്യും' സുമുദ് ഫ്‌ളോട്ടില്ലയില്‍ നിന്നും ഐറിഷ് സ്റ്റാന്‍ഡപ് കൊമേഡിയന്റെ സന്ദേശം

International
  •  14 days ago