HOME
DETAILS
MAL
സൗമ്യവധക്കേസ്: തിരുത്തല്‍ ഹരജി ഇന്ന് സുപ്രിംകോടതിയില്‍
backup
April 27 2017 | 06:04 AM
ന്യൂഡല്‍ഹി: സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച തിരുത്തല്‍ ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സര്‍ക്കാരാണ് തിരുത്തല്‍ ഹരജി സമര്‍പ്പിക്കുന്നത്. പുന:പരിശോധന ഹരജി തള്ളിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തിരുത്തല്‍ ഹരജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് കെഹാര്‍ അടങ്ങുന്ന ആറ് ജഡ്ജിമാരാണ് തിരുത്തല്‍ ഹരജി പരിശോധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."