HOME
DETAILS

വിജിലന്‍സിലെ അധികാര കേന്ദ്രീകരണം അഴിമതി വര്‍ധിപ്പിക്കുമെന്ന്

  
backup
April 27 2017 | 19:04 PM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b4%be%e0%b4%b0-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d


കൊല്ലം: വിജിലന്‍സ് ആന്റ ആന്റി കറപ്ക്ഷന്‍ ബ്യൂറോയില്‍ താഴെത്തട്ടിലുള്ള അധികാരങ്ങള്‍ എടുത്തുമാറ്റി പൂര്‍ണമായും ഡയറക്ടറില്‍ കേന്ദ്രീകരിക്കുന്നതോടെ അഴിമതി വര്‍ധിക്കുമെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
എല്ലാരംഗത്തും അധികാര വികേന്ദ്രീകരണം ശക്തിപ്പെടുന്ന കാലത്ത് വിജിലന്‍സിലെ അധികാരങ്ങളെല്ലാം ഡയറക്ടറില്‍ മാത്രം കേന്ദ്രീകരിക്കുന്നത് സര്‍ക്കാര്‍ ഇടപെടീലിന് കൂടുതല്‍ അവസരമൊരുക്കും. വിജിലന്‍സിന്റെ ധാര്‍മികത തകര്‍ക്കുന്ന സര്‍ക്കാര്‍ നിലപാട് തികഞ്ഞ അനീതിയാണെന്നും രാമഭദ്രന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  a minute ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  37 minutes ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  an hour ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  10 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  12 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago