ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ ഇന്നു മുതല്‍
കോട്ടയം: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം 2016 സെപ്റ്റംബറില്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങളുടെ കാര്‍ഡ് പുതുക്കാനും കാര്‍ഡിനുള്ള ഫോട്ടോ എടുക്കാനും അവസരം.
രാവിലെ 10 നും വൈകിട്ട് അഞ്ചിനുമിടയില്‍ നിശ്ചിത കേന്ദ്രത്തില്‍ എത്തിയാണ് കാര്‍ഡ് പുതുക്കേണ്ടത്. എത്തിച്ചേരേണ്ട കേന്ദ്രങ്ങളും തിയതികളും കോട്ടയം നെഹ്രു സ്റ്റേഡിയം (ഏപ്രില്‍ 28, 29), കുമാരനല്ലൂര്‍ സോണല്‍ ഹാള്‍ (ഏപ്രില്‍ 28), തിരുവാതുക്കല്‍ സോണല്‍ ഓഫിസ് (29,30), ആര്‍പ്പൂക്കര പഞ്ചായത്ത് ഹാള്‍ (28, 29, 30), അയ്മനം പഞ്ചായത്ത് ഹാള്‍ (28, 29, 30, 1, 2) അകലക്കുന്നം പഞ്ചായത്ത് ഹാള്‍ (28), കൂരോപ്പട പഞ്ചായത്ത് ഹാള്‍ (28, 29), വെളിയന്നൂര്‍ പഞ്ചായത്ത് ഹാള്‍(28), ചെമ്പ് ജഗദംബിക ഓഡിറ്റോറിയം (28,29), രാമപുരം പഞ്ചായത്ത് ഹാള്‍ (28, 29, 30), മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ഹാള്‍ (28, 29, 30), കടപ്ലാമറ്റം പഞ്ചായത്ത് ഹാള്‍ (28, 29, 30), കുറവിലങ്ങാട് പഞ്ചായത്ത് ഹാള്‍ (28, 29, 30), കാണക്കാരി യു.പി സ്കൂള്‍ (28, 29, 30), മാഞ്ഞൂര്‍ പഞ്ചായത്ത് ഹാള്‍ (29, 30), ഉഴവൂര്‍ പഞ്ചായത്ത് ഹാള്‍ (29, 30).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."