HOME
DETAILS

അനന്ത്പുരില്‍ ബോട്ട് മറിഞ്ഞ് 13 പേര്‍ മരിച്ചു

  
backup
April 28 2017 | 15:04 PM

13-feared-dead-as-boat-capsizes-in-anantapur

അനന്ത്പുര്‍: ആന്ധ്രപ്രദേശ് അനന്ത്പുര്‍ ജില്ലയിലെ എരത്തിമ്മ രാജു തടാകത്തില്‍ ബോട്ട് മറിഞ്ഞ് 13 പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു കുടുംബത്തിലെ നാലു സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

20 പേരെ കയറ്റിപ്പോയ ബോട്ട് തടാകത്തിന്റെ മധ്യത്തിലെത്തിയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. അപകടം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുകയും രണ്ടു കുട്ടികളെ ഉടന്‍ രക്ഷിക്കുകയും ചെയ്തു. ബാക്കിയുള്ളവരെ ഇനിയും കണ്ടെത്തിയിട്ടില്ല.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  5 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago