HOME
DETAILS

സംസ്ഥാനത്ത് മദ്യ വിരുദ്ധ നിയമം നടപ്പാക്കണം: മദ്യനിരോധന സമിതി

  
backup
July 18 2016 | 19:07 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d-2


വടക്കാഞ്ചേരി: പരസ്യമായ മദ്യവില്‍പനയും, ഉപയോഗവും കുറ്റകരമാക്കുന്ന മദ്യ വിരുദ്ധ നിയമം സംസ്ഥാനത്ത് നടപ്പിലാക്കണമെന്ന് കേരള മദ്യ നിരോധന സമിതി തലപ്പിള്ളി താലൂക്ക് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ മദ്യവര്‍ജന നയം കൊണ്ട് മദ്യ വിപത്ത് ഇല്ലാതാക്കാന്‍ കഴിയില്ല. മദ്യ നിരോധനവും, മദ്യവര്‍ജനവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നന്നും സമ്മേളനം വിലയിരുത്തി.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാല്‍ ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് ടി.എന്‍ നമ്പീശന്‍ അധ്യക്ഷനായി.
പ്രൊഫ. പുന്നയ്ക്കല്‍ നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.കെ ജോസ്, എ.കെ ജോസഫ്, ദേവകി ചെമ്പൂക്കാട്ട്, കുറ്റിപ്പുഴ രവി, ശ്രീദേവി അമ്പലപുരം, കെ.ആര്‍ രാജു, കെ.സേതുമാധവന്‍, പി.കെ സൗദാമിനി, മോഹനന്‍ പാറപ്പുറത്ത്, കെ.എച്ച് സിദ്ധിഖ്, പി.ഉണ്ണികൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ കുറുവന്നൂര്‍, അബ്രഹാം കൂള സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി; പാതിരാ പരിശോധനയില്‍ സ്ഥാനാര്‍ഥിയുടെ വാദങ്ങള്‍ തള്ളി സി.പി.എം

Kerala
  •  a month ago
No Image

കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി; പങ്കെടുത്ത് പാലക്കാട്ടെ സ്ഥാനാര്‍ഥികള്‍

Kerala
  •  a month ago
No Image

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

Kerala
  •  a month ago
No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago