HOME
DETAILS

വീണ്ടും ആള്‍ക്കൂട്ട കൊലപാതകം: കൊല്ലത്ത് മര്‍ദ്ദനമേറ്റ ബംഗാള്‍ സ്വദേശി മരിച്ചു

  
backup
July 16, 2018 | 11:02 AM

16-07-2018-keralam-other-state-labor-attacked-died

കൊല്ലം: അഞ്ചലില്‍ മര്‍ദ്ദനമേറ്റ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ബംഗാള്‍ സ്വദേശിയായ മണിക് റോയ്(32) ആണ് മരിച്ചത്. ഇയാള്‍ മരിച്ചത് തലയ്‌ക്കേറ്റ ക്ഷതത്തെത്തുടര്‍ന്നാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൂന്നാഴ്ച്ച മുന്‍പാണ് ബൈക്കിലെത്തിയ സംഘം മണിക് റോയിയെ ആക്രമിച്ചത്. കോഴിയെ മോഷ്ടിച്ചെന്നാരോപിച്ചാണ് മര്‍ദ്ദനം.

രക്തം വാര്‍ന്ന് കുഴഞ്ഞുവീണ റോയിയെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ആശുപത്രി വിട്ട മണിക് ഏതാനും ദിവസം ജോലിയ്ക്ക് പോയിരുന്നു. പിന്നീട് വീണ്ടും കുഴഞ്ഞുവീണതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെത്തുടര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. തലയ്ക്കു ക്ഷതമേറ്റെങ്കിലും വിദഗ്ധ ചികിത്സ ലഭ്യമാകാത്തതാണു മരണകാരണമെന്ന റിപ്പോര്‍ട്ടും അതിനിടെ പുറത്തുവന്നു.

സംഭവത്തില്‍ കേസെടുത്ത അഞ്ചല്‍ പൊലിസ് ഒരാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മറ്റൊരാളെ പൊലിസ് തിരയുകയാണ്. ഇയാള്‍ ഒളിവിലാണെന്നാണു സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  a month ago
No Image

ലെബനനിൽ ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ തുടരും; യു.എസുമായുള്ള ചർച്ചകൾക്കിടയിലും നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  a month ago
No Image

കൊല്ലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു, രണ്ട് പേർ കസ്റ്റഡിയിൽ

crime
  •  a month ago
No Image

കൗൺസിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ സൈക്കോളജിസ്റ്റ് പിടിയിൽ

Kerala
  •  a month ago
No Image

കൊക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടിച്ച നടപടി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  a month ago
No Image

കിരീടം നേടിയത് ആഴ്സണൽ, പക്ഷെ പുരസ്കാരം യുണൈറ്റഡിന്! പ്രീമിയർ ലീഗ് അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വൻ വിവാദം

Football
  •  a month ago
No Image

അപരിചിതരില്‍നിന്ന് പാനീയങ്ങള്‍ വാങ്ങരുത്; പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ബഹ്‌റൈന്‍ അധികൃതര്‍

bahrain
  •  a month ago
No Image

വളാഞ്ചേരിയിൽ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരൻ മരിച്ചു

Kerala
  •  a month ago
No Image

നാണക്കേടിന്റെ റെക്കോർഡിൽ ഇന്ത്യന്‍ ലോകകപ്പ് നായകനൊപ്പം; തിരിച്ചടിയില്‍ മുങ്ങി ലഖ്നൗ താരം

Cricket
  •  a month ago
No Image

പാർട്ടി മാറ്റത്തിന് പിന്നാലെ വമ്പൻ പദവി; രാഘവ് ഛദ്ദ രാജ്യസഭാ ഹർജി പാനൽ ചെയർമാൻ

National
  •  a month ago