HOME
DETAILS
MAL
തയ്യല്‍ തൊഴിലാളി സംഗമം നടത്തി
backup
April 28 2017 | 21:04 PM
സുല്‍ത്താന്‍ ബത്തേരി: കേരള സസ്റ്റേറ്റ് ടൈലേഴ്സ് അസോസിയേഷന് (എന്‍) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ബത്തേരി ലീഗ് ഹൗസില്‍ തയ്യല്‍ തൊഴിലാളി സംഗമം നടത്തി.
ജില്ലാ ജന.സെക്രട്ടറി കെ.കെ മനോഹരന് ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് കെ.ആന്‍ സുരേന്ദ്രന് അധ്യക്ഷനായി. ഷേര്‍ളി, ജോസഫ്, മുനീറ അസീസ്, വനജ സതീഷ്കുമാര്‍, പി വിശ്വംഭരന്, സതി സംസാരിച്ചു. തയ്യല്‍ തൊഴിലാളികള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന പെന്ഷന് സര്‍ക്കാര്‍ നിര്‍ത്തലാക്കിയെന്ന വ്യാജ ഫോണ്‍ സന്ദേശങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."